താന്‍ മത്സരിക്കുന്ന വാര്‍ത്ത താനറിഞ്ഞിട്ടില്ലെന്ന് നടി മഞ്ജുവാര്യര്‍
Mar 10, 2016, 14:06 IST
ADVERTISEMENT
തിരുവനന്തപുരം: (wwww.kvartha.com 10.03.2016) താന്‍ മത്സരിക്കുന്ന വാര്‍ത്ത താനറിഞ്ഞിട്ടില്ലെന്ന് നടി മഞ്ജുവാര്യര്‍. പ്രശസ്ത നടി മഞ്ജുവാര്യര്‍ രാഷ്ട്രീയരംഗത്തേക്ക് കടന്നു വരുന്നുവെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. തിരുവനന്തപുരം സെന്‍ട്രലില്‍ മഞ്ജുവാര്യര്‍ ബി ജെ പിയുടെ സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കുന്നുവെന്നായിരുന്നു വാര്‍ത്ത.
മഞ്ജുവിനെ കൂടാതെ മേനക സുരേഷും മല്‍സരിക്കുന്നുവെന്ന വാര്‍ത്തയും പ്രചരിച്ചിരുന്നു. ഈ വര്‍ത്തകളോട് പ്രതികരിക്കകയായിരുന്നു മഞ്ജുവാര്യര്‍. 'എവിടെയാണ് ഇത്തരം വാര്‍ത്തകളുടെ ഉറവിടമെന്നറിയില്ല. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എന്റെ പേരില്‍ ഉയര്‍ന്നുവന്ന പുതിയ വാര്‍ത്ത തെറ്റാണ്. ഈ വാര്‍ത്തയെക്കുറിച്ച് എനിക്കൊന്നുമറിയില്ലെന്ന് ' മഞ്ജു വ്യക്തമാക്കി.
Keywords: Manju Warrier, Assembly Election, Election-2016, Entertainment, Thiruvananthapuram, Kerala.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.