SWISS-TOWER 24/07/2023

റേഡിയോ അവതാരകന്റെ ചോദ്യം ഇഷ്ട്ടപ്പെട്ടില്ല, നടി ഗൗതമി അഭിമുഖത്തിന് നിൽക്കാതെ ഇറങ്ങിപ്പോയി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ചെന്നൈ: (www.kvartha.com 11.01.2017) അവതാരകന്റെ ചോദ്യം ഇഷ്ട്ടപ്പെടാത്തതിനെ തുടര്‍ന്ന്
നടി ഗൗതമി അഭിമുഖത്തിന് നിൽക്കാതെ ഇറങ്ങിപ്പോയി. ഒരു റേഡിയോക്ക് നൽകിയ അഭിമുഖത്തിലാണ് ചോദ്യം ഇഷ്ട്ടപ്പെടാത്തതിന്റെ പേരിൽ ഗൗതമി ഇറങ്ങിപ്പോയത്.

റേഡിയോ അവതാരകന്റെ ചോദ്യം ഇഷ്ട്ടപ്പെട്ടില്ല, നടി ഗൗതമി അഭിമുഖത്തിന് നിൽക്കാതെ ഇറങ്ങിപ്പോയി

തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിലതയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും പറഞ്ഞ് പ്രധാന മന്ത്രി നരേന്ദ്രമോഡിക്ക് കത്തെഴുതിയത് എന്തിനായിരുന്നുവെന്നും അത് ഒരു പബ്ലിസിറ്റിക്ക് വേണ്ടി ചെയ്തതല്ലേയെന്നുമായിരുന്നു അവതാരകന്റെ ചോദ്യം.

ചോദ്യം കേട്ടതും താരം പൊട്ടിത്തെറിച്ചു. ഇത് പോലെയുള്ള കാര്യങ്ങളൊന്നും പരിപാടിയിൽ ചോദിക്കരുതെന്നും ചോദ്യം കേട്ട് താൻ നിരാശയായെന്നും ഗൗതമി തുറന്നടിച്ചു. നിങ്ങളുടെ കൂടെ അഭിമുഖവുമായി സഹകരിക്കാൻ തനിക്ക് ബുദ്ധിമുട്ടുണ്ടെന്നും എന്റെ സ്ഥാനത്ത് ഏതൊരു സ്ത്രീ ആയാലും ഇത് തന്നെയാണ് ചെയ്യുകയെന്നും പറഞ്ഞ് താരം ഇറങ്ങിപ്പോകുകയായിരുന്നു.

Summary:  Actress Gauthami Angry & Left In The Middle Of A Interview. Actress Gauthami left a show in the middle Gauthami questions Dr. J. Jayalalithaa Mysterious Death. Gauthami Modi meet.

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia