(www.kvartha.com 12.09.2015) ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ബ്ലെസി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ നടന്‍ സിദ്ദീഖിന്റെ മകന്‍ ഷഹീന്‍ സിദ്ദീഖ് നായകനാകുമെന്ന് സൂചന. നവംബറില്‍ ചിത്രീകരണമാരംഭിക്കുന്ന ചിത്രം പ്രണയകഥയാണെും യുവതാരങ്ങള്‍ക്ക് പ്രാധാന്യം നല്‍കുതാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
സലിം അഹമ്മദ് സംവിധാനം ചെയ്യുന്ന പത്തേമാരി എ ചിത്രത്തിലൂടെ ഷഹീന്‍ സിദ്ദീഖ് മലയാള ചലച്ചിത്ര ലോകത്ത് അരങ്ങേറ്റം നടത്തിയിരുന്നു. മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രത്തിന്റെ മകനായാണ് ഷഹീന്‍ അഭിനയിച്ചത്.
ഇതോടെ കൂടുതല്‍ താരപുത്രന്‍മാരുടെ അരങ്ങേറ്റവര്‍ഷം കൂടിയാവുകയാണ് 2015.
ജയറാമിന്റെ മകന്‍ കാളിദാസിന്റെ ആദ്യചിത്രം ഒരു പക്കാ കഥൈ, സുരേഷ് ഗോപിയുടെ മകന്‍ ഗോകുലിന്റെ മുത്തുഗൗ എന്നീ സിനിമകളും ഈ വര്‍ഷം തിയേറ്ററുകളിലെത്താനിരിക്കുകയാണ്.
Keywords: Siddique, Shaheen, Blessy, Mammootty, Pathemari

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.