51-ാമത് ദാദാസാഹേബ് ഫാല്‍കെ പുരസ്‌കാരം നടന്‍ രജനികാന്തിന്

 



ന്യൂഡെല്‍ഹി: (www.kvartha.com 01.04.2021) 51-ാമത് ദാദാസാഹേബ് ഫാല്‍കെ പുരസ്‌കാരം നടന്‍ രജനികാന്തിന്. വ്യാഴാഴ്ച കേന്ദ്ര വാര്‍ത്താവിതരണ മന്ത്രി പ്രകാശ് ജാവദേകറാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. ഇന്ത്യന്‍ ചലച്ചിത്രരംഗത്ത് നല്‍കിയ ആജീവനാന്ത സംഭാവനകളെ മാനിച്ച് ഭാരത സര്‍കാര്‍ സമ്മാനിക്കുന്ന പുരസ്‌കാരമാണ് ദാദാസാഹേബ് ഫാല്‍കെ പുരസ്‌കാരം. 2018 ല്‍ അമിതാഭ് ബച്ചനായിരുന്നു പുരസ്‌കാര ജേതാവ്.

51-ാമത് ദാദാസാഹേബ് ഫാല്‍കെ പുരസ്‌കാരം നടന്‍ രജനികാന്തിന്


ഇന്ത്യന്‍ ചലച്ചിത്രത്തിന്റെ പിതാവായി വിശേഷിപ്പിക്കപ്പെടുന്ന ദാദാസാഹേബ് ഫാല്‍കെയുടെ 100-ആം ജന്മവാര്‍ഷികമായ 1969 മുതല്‍ക്കാണ് ഈ പുരസ്‌കാരം നല്കിത്തുടങ്ങിയത്.
 
Keywords:  News, National, India, New Delhi, Award, Entertainment, Rajanikanth, Amitabh Batchan, Actor Rajinikanth to be conferred with 51st Dadasaheb Phalke Award
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia