സുരക്ഷയുടേയും ആഡംബരത്തിന്റെയും കാര്യത്തില്‍ ഒന്നാമതുള്ള എസ്‌യുവി സ്വന്തമാക്കി മലയാളത്തിന്റെ സൂപെര്‍ഹിറ്റ് സംവിധായകന്‍ ആശിഖ് അബുവും റിമാ കല്ലിങ്കലും

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


കൊച്ചി: (www.kvartha.com 24.01.2022) സുരക്ഷയുടേയും ആഡംബരത്തിന്റെയും കാര്യത്തില്‍ ഒന്നാമതുള്ള എസ്‌യുവി സ്വന്തമാക്കി മലയാളത്തിന്റെ സൂപെര്‍ഹിറ്റ് സംവിധായകന്‍ ആശിഖ് അബു. വോള്‍വോയുടെ കൊച്ചി ഷോറൂമില്‍ നിന്നാണ് ആശിഖ് അബുവും ഭാര്യയും നടിയുമായ റിമാ കല്ലിങ്കലും ചേര്‍ന്ന് പുതിയ വാഹനം സ്വന്തമാക്കിയത്. 
Aster mims 04/11/2022

സുരക്ഷയുടേയും ആഡംബരത്തിന്റെയും കാര്യത്തില്‍ ഒന്നാമതുള്ള എസ്‌യുവി സ്വന്തമാക്കി മലയാളത്തിന്റെ സൂപെര്‍ഹിറ്റ് സംവിധായകന്‍ ആശിഖ് അബുവും റിമാ കല്ലിങ്കലും


കഴിഞ്ഞ ദിവസം റിമാ ബിഎംഡബ്ല്യു 3 സീരിസ് ഗാരിജിലെത്തിച്ചിരുന്നു. അതിന് പിന്നാലെയാണ് ആശിഖ് അബു വോള്‍വോ വാങ്ങുന്നത്. വോള്‍വോയുടെ 89 വര്‍ഷത്തെ ചരിത്രത്തില്‍ ഏറ്റവും ആഡംബരപൂര്‍ണമായ വാഹനമാണ് എക്‌സ്സി 90.

ക്രാഷ് ടെസ്റ്റും റോള്‍ഓവെര്‍ ടെസ്റ്റും തുടങ്ങി പല സുരക്ഷാപരീക്ഷകളിലും ഒന്നാമനായി ലോകത്തിലെ ഏറ്റവും സുരക്ഷിത എസ്യുവികളിലൊന്ന് എന്ന പേര് സ്വന്തമാക്കിയ വാഹനമാണ് എക്‌സ്സി 90. ഏകദേശം 90.90 ലക്ഷം രൂപയാണ് വാഹനത്തിന്റെ കൊച്ചി എക്‌സ്ഷോറൂം വില.

Keywords:  News, Kerala, State, Kochi, Entertainment, Vehicles, Rima Kallingal,  Aashiq Abu bought Volvo XC90
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia