(www.kvartha.com 24.01.2016) അസിന്റെ വിവാഹസത്കാരത്തിന് ജാക്വിലിന്റെ മല്ലു ലുക്ക് ബോളിവുഡ് സുന്ദരി അസിന്റെ വിവാഹസത്കാരമാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബോളിവുഡിലെ പ്രധാന സംസാര വിഷയം.
23ന് വൈകിട്ട് മുംബൈയില്‍ വച്ചാണ് ഇരുവരുടെയും സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും സത്കാരം ഒരുക്കിയത്. നിരവധി ബോളിവുഡ് സെലിബ്രിറ്റീസാണ് വിവാഹസത്കാരത്തില്‍ പങ്കെടുക്കാനെത്തിയത്. സത്കാരത്തില്‍ പങ്കെടുക്കാനെത്തിയ കിക്ക് സുന്ദരി ജാക്വിലിന്‍ ഫെര്‍ണാണ്ടസിന്റെ മല്ലു ലുക്ക് സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.
കേരള മോഡല്‍ സെറ്റ്‌സാരിയുടുത്ത് മുല്ലപ്പൂ ചൂടി, ട്രെഡിഷണല്‍ കേരള ആഭരണങ്ങളിഞ്ഞു കൂടുതല്‍ സുന്ദരിയായാണ് ജാക്വിലിന്‍ എത്തിയത്. നടി പൂര്‍ണിമ ഇന്ദ്രജിത്താണ് ജാക്വിലിന്റെ മല്ലുലുക്കിന് പിന്നില്‍. ജാക്വിലിനൊപ്പമുളള വീഡിയൊ പൂര്‍ണിമ തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ പങ്കുവച്ചിട്ടുണ്ട്. എന്നെ കാണാന്‍ ഭംഗിയുണ്ടോ എന്നു ജാക്വിലിന്‍ ചോദിക്കുന്നതും വിഡിയോയിലുണ്ട്. ജാക്വിലിനും തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു.
ജനുവരി 19നായിരുന്നു അസിനും മൈക്രോമാക്‌സ് സിഇഒ രാഹുല്‍ ശര്‍മയും വിവാഹിതരായത്. ഫൗസ്ഫുള്‍ 3യാണ് ജാക്വിലിന്റേതായി ഉടന്‍ തിയെറ്ററുകളിലെത്തുന്ന ചിത്രം. അക്ഷയ്കുമാര്‍, അഭിഷേക് ബച്ചന്‍, നര്‍ഗീസ് ഫക്രി തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്.
SUMMARY: Jacqueline Fernandez may be was one of the most sparkling stars at the Rahul-Asin reception party inMumbai on Saturday.
This time, the Sri Lankan beauty did not go for a gown or dress or salwar, rather she preferred to take up a complete South-Indian avatar.
23ന് വൈകിട്ട് മുംബൈയില്‍ വച്ചാണ് ഇരുവരുടെയും സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും സത്കാരം ഒരുക്കിയത്. നിരവധി ബോളിവുഡ് സെലിബ്രിറ്റീസാണ് വിവാഹസത്കാരത്തില്‍ പങ്കെടുക്കാനെത്തിയത്. സത്കാരത്തില്‍ പങ്കെടുക്കാനെത്തിയ കിക്ക് സുന്ദരി ജാക്വിലിന്‍ ഫെര്‍ണാണ്ടസിന്റെ മല്ലു ലുക്ക് സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

ജനുവരി 19നായിരുന്നു അസിനും മൈക്രോമാക്‌സ് സിഇഒ രാഹുല്‍ ശര്‍മയും വിവാഹിതരായത്. ഫൗസ്ഫുള്‍ 3യാണ് ജാക്വിലിന്റേതായി ഉടന്‍ തിയെറ്ററുകളിലെത്തുന്ന ചിത്രം. അക്ഷയ്കുമാര്‍, അഭിഷേക് ബച്ചന്‍, നര്‍ഗീസ് ഫക്രി തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്.
SUMMARY: Jacqueline Fernandez may be was one of the most sparkling stars at the Rahul-Asin reception party inMumbai on Saturday.
This time, the Sri Lankan beauty did not go for a gown or dress or salwar, rather she preferred to take up a complete South-Indian avatar.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.