Exams Postponed | കണ്ണൂര്‍ സര്‍വകലാശാല വെള്ളിയാഴ്ച നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചു
Sep 22, 2022, 21:10 IST
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) കണ്ണൂര്‍ സര്‍വകലാശാലയില്‍ വെള്ളിയാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന ഒന്നാം സെമസ്റ്റര്‍ പ്രൈവറ്റ് രെജിസ്ട്രേഷന്‍ ബി ബി എ (റെഗുലര്‍/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), നവംബര്‍ 2021 പരീക്ഷകള്‍ 24 09 2022 (ശനി) നടക്കുന്ന രീതിയില്‍ പുനഃക്രമീകരിച്ചു.
* 23 09 2022 (വെള്ളി) ന് നടത്താന്‍ നിശ്ചയിച്ചിരുന്ന ഒന്നാം വര്‍ഷ അഫ്സല്‍ ഉല്‍ ഉലമ പ്രിലിമിനറി (റെഗുലര്‍/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), ഏപ്രില്‍ 2022 പരീക്ഷകള്‍ 24 09 2022 (ശനി) ന് നടക്കുന്ന രീതിയില്‍ പുനഃക്രമീകരിച്ചു.
• 23 09 2022 (വെള്ളി) ന് നടത്താന്‍ നിശ്ചയിച്ചിരുന്ന നാലാം സെമസ്റ്റര്‍ ബി പി എഡ്(റെഗുലര്‍), മെയ് 2022 പരീക്ഷകള്‍ 24 09 2022 (ശനി) ന് നടക്കുന്ന രീതിയില്‍ പുനഃക്രമീകരിച്ചു.
• 23 09 2022 (വെള്ളി) ന് നടത്താന്‍ നിശ്ചയിച്ചിരുന്ന രണ്ടാം സെമസ്റ്റര്‍ എം ബി എ(റെഗുലര്‍), മെയ് 2022 പരീക്ഷകള്‍ 24 09 2022 (ശനി) ന് നടക്കുന്ന രീതിയില്‍ പുനഃക്രമീകരിച്ചു.
• 23 09 2022 (വെള്ളി) ന് നടത്താന്‍ നിശ്ചയിച്ചിരുന്ന ഒന്നാം സെമസ്റ്റര്‍ പ്രൈവറ്റ് രെജിസ്ട്രേഷന്‍ എം എ അറബിക് (റെഗുലര്‍/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), നവംബര്‍ 2021 പരീക്ഷകള്‍ 29 09 2022 (വ്യാഴം) നടക്കുന്ന രീതിയില്‍ പുനഃക്രമീകരിച്ചു.
• 23 09 2022 (വെള്ളി) ന് നടത്താന്‍ നിശ്ചയിച്ചിരുന്ന എട്ടാം സെമസ്റ്റര്‍ ബി എ എല്‍ എല്‍ ബി (റെഗുലര്‍/സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), മെയ് 2022 പരീക്ഷകള്‍ 06 10 2022 (വ്യാഴം) ന് നടക്കുന്ന രീതിയില്‍ പുനഃക്രമീകരിച്ചു.
വെള്ളിയാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന മുഴുവന്‍ പ്രായോഗിക പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു.
Keywords: Kannur University postponed exams on Friday, Kannur, News, Education, Examination, Harthal, Kerala.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.