Graduation ceremony | എന്‍ജിനിയറിങ് കോളജ് വിദ്യാര്‍ഥികള്‍ക്ക് ബിരുദദാനം നടത്തി

 


പയ്യന്നൂര്‍: (www.kvartha.com) കോറോം ശ്രീനാരായണ ഗുരു കോളജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്നോളജിയിലെ 2020, 2021 വര്‍ഷത്തെ വിദ്യാര്‍ഥികളുടെ ബിരുദദാന ചടങ്ങ് 'ദിക്ഷാന്ത് 22' നടത്തി. ബെംഗ്‌ളുറു ഡിആര്‍ഡിഒ ഡെപ്യൂടി പ്രൊജക്റ്റ് ഡയറക്ടറും സീനിയര്‍ സയന്റിസ്റ്റുമായ ഡോ. യു പി വി സുധ ഉദ്ഘാടനം ചെയ്തു. ഭക്തി സംവര്‍ധിനി യോഗം വൈസ് പ്രസിഡന്റ് ടി കെ രാജേന്ദ്രന്‍ അധ്യക്ഷനായി.
           
Graduation ceremony | എന്‍ജിനിയറിങ് കോളജ് വിദ്യാര്‍ഥികള്‍ക്ക് ബിരുദദാനം നടത്തി

ഭക്തി സംവര്‍ധിനി യോഗം ഡയറക്ടര്‍മാരായ സി സി മോഹനന്‍, ജ്യോതി പ്രകാശ്, സുനില്‍, വൈസ് പ്രിന്‍സിപല്‍ പ്രൊഫ. കെ രവീന്ദ്രന്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ അശോക് ഹെഗ്‌ഡെ, ഡോ. വി കെ ജനാര്‍ധനന്‍, ഹ്യൂമാനിറ്റീസ് ആന്‍ഡ് അപ്ലൈഡ് സയന്‍സ് വിഭാഗം മേധാവി ഡോ. കെ കെ സോമശേഖരന്‍, മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍മാരായ ലെഫ്. കേണല്‍ സി പ്രവീണ്‍, ഡോ. മഞ്ജുള ബാനു വിക്രമന്‍ സംസാരിച്ചു. പ്രിന്‍സിപല്‍ ഡോ. എ വി ലീന സ്വാഗതവും കോളജ് ഡീന്‍ ഡോ. സൂസന്‍ അബ്രഹാം നന്ദിയും പറഞ്ഞു.

Keywords:  Latest-News, Kerala, Kannur, Top-Headlines, Education, College, Students, Engineering Student, Payyannur, Graduation Ceremony,  Engineering College Students, Graduation ceremony held for Engineering College students.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia