SWISS-TOWER 24/07/2023

ഹയര്‍സെക്കന്‍ഡറി ഒന്നാം വര്‍ഷ പ്രവേശനത്തിനുള്ള ആദ്യ അലോട്‌മെന്റ് ലിസ്റ്റ് സെപ്റ്റംബര്‍ 23ന് പ്രസിദ്ധീകരിക്കും

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 20.09.2021) ഹയര്‍സെക്കന്‍ഡറി ഒന്നാം വര്‍ഷ പ്രവേശനത്തിനുള്ള ആദ്യ അലോട് മെന്റ് ലിസ്റ്റ് സെപ്റ്റംബര്‍ 23ന് രാവിലെ ഒമ്പത് മണിക്ക് പ്രസിദ്ധീകരിക്കും. ആദ്യ അലോട് മെന്റ് ലിസ്റ്റിലെ വിദ്യാര്‍ഥികളുടെ പ്രവേശനം 23 മുതല്‍ ഒക്ടോബര്‍ ഒന്നു വരെ നടക്കും. വിശദാംശങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.
Aster mims 04/11/2022

ഹയര്‍സെക്കന്‍ഡറി ഒന്നാം വര്‍ഷ പ്രവേശനത്തിനുള്ള ആദ്യ അലോട്‌മെന്റ് ലിസ്റ്റ് സെപ്റ്റംബര്‍ 23ന് പ്രസിദ്ധീകരിക്കും

കോവിഡ് മാനദണ്ഡം പാലിച്ച് പ്രവേശന നടപടികള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ വിദ്യാഭ്യാസ വകുപ്പ് സ്‌കൂള്‍ പ്രിന്‍സിപല്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 15 മിനിറ്റുകൊണ്ട് ഓരോ കുട്ടിയുടെയും പ്രവേശന നടപടി പൂര്‍ത്തിയാക്കാനും ഓരോ വിഷയത്തിനും പ്രവേശനം നടത്തുന്നതിനായി പ്രത്യേകം മുറികളില്‍ കൗന്‍ഡറുകള്‍ സജ്ജീകരിക്കാനുമാണ് നിര്‍ദേശം.

Keywords:  First allotment list for  first year of Higher Secondary will be published on September 23, Thiruvananthapuram, News, Education, Website, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia