കണ്ണൂര്‍ യൂനിവേഴ്‌സിറ്റിയില്‍ തീപിടുത്തം; നിരവധി കംപൂടെറുകള്‍ കത്തിനശിച്ചതായി സൂചന
Dec 24, 2021, 17:53 IST
കണ്ണൂര്‍: (www.kvartha.com 24.12.2021) കണ്ണൂര്‍ യൂനിവേഴ്‌സിറ്റിയില്‍ തീപിടുത്തം. വെള്ളിയാഴ്ച ഉച്ചയോടെയാണ് സര്‍വകലാശാല ബി എഡ് കോളജിലെ കംപൂടെര്‍ ലാബില്‍ തീപിടുത്തമുണ്ടായത്. കംപൂടെറുകള്‍ കത്തിനശിച്ചതായി സൂചന. വിവരമറിഞ്ഞ് തളിപ്പറമ്പ് ഫയര്‍ ഫോഴ്‌സ് സ്ഥലത്തെത്തിയാണ് തീയണച്ചത്.
Keywords: Fire breaks out in Kannur University, Kannur, News, Education, University, Fire, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.