Fees Hike | കര്‍ണാടകയില്‍ സ്വകാര്യ എന്‍ജിനിയറിങ്, ആര്‍കിടെക്ചര്‍ കോഴ്സുകള്‍ക്ക് ഫീസ് വര്‍ധിപ്പിക്കും

 
Karnataka: Engineering and Architecture courses fees to go up by 10% in private colleges for 2024-25, Bangalore, News,  Engineering, Architecture course, Fees, Hike, Meeting, Ministers, Education, National
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ബിജെപി സര്‍കാര്‍ 2023-24 വര്‍ഷം 10 ശതമാനം ഫീസ് വര്‍ധിപ്പിക്കാന്‍ അനുമതി നല്‍കിയിരുന്നുവെങ്കിലും കോണ്‍ഗ്രസ് സര്‍കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ഏഴുശതമാനമായി കുറച്ചു


ഇത് സാമ്പത്തികനഷ്ടം ഉണ്ടാക്കുന്നുവെന്ന് കാട്ടി സ്വകാര്യ കോളജുകള്‍ സര്‍കാരിനെ സമീപിച്ചിരുന്നു

ബംഗ്ലൂരു: (KVARTHA) കര്‍ണാടകയില്‍ സ്വകാര്യ കോളജുകളിലെ എന്‍ജിനിയറിങ്, ആര്‍കിടെക്ചര്‍ കോഴ്സുകള്‍ക്ക് 2024-25 അധ്യയനവര്‍ഷം 10 ശതമാനം ഫീസ് വര്‍ധിപ്പിക്കാന്‍ അനുമതി നല്‍കി സര്‍കാര്‍. ഉന്നതവിദ്യാഭ്യാസമന്ത്രി എംസി സുധാകര്‍, മെഡികല്‍ വിദ്യാഭ്യാസമന്ത്രി ശരണ്‍ പ്രകാശ് പാട്ടീല്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം കൈകൊണ്ടത്.

Aster mims 04/11/2022

കഴിഞ്ഞ ബിജെപി സര്‍കാര്‍ 2023-24 വര്‍ഷം 10 ശതമാനം ഫീസ് വര്‍ധിപ്പിക്കാന്‍ അനുമതി നല്‍കിയിരുന്നുവെങ്കിലും 2023-ല്‍ കോണ്‍ഗ്രസ് സര്‍കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ഇത് ഏഴുശതമാനമായി കുറച്ചു. ഇത് സാമ്പത്തികനഷ്ടം ഉണ്ടാക്കുന്നുവെന്ന് കാട്ടി സ്വകാര്യ കോളജുകള്‍ സര്‍കാരിനെ സമീപിച്ചിരുന്നു. ഇതേതുടര്‍ന്നാണ് തീരുമാനം.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script