ADVERTISEMENT
കൊച്ചി: (www.kvartha.com 28.05.2021) ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയുടെ (കുസാറ്റ്) വിവിധ അകാഡമിക് പ്രോഗ്രാമുകളിലേക്കുള്ള പൊതു പ്രവേശന പരീക്ഷാ (ക്യാറ്റ്- 2021) തീയതികള്‍ പ്രഖ്യാപിച്ചു. ജൂലൈ 16, 17, 18 തീയതികളിലായി നടത്തുമെന്ന് കുസാറ്റ് ഡയക്ടറേറ്റ് ഓഫ് അഡ്മിഷന്‍സ് ഡയറക്ടര്‍ അറിയിച്ചു.
ജൂണ്‍ 12, 13, 14 തിയതികളില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന പരീക്ഷ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ മാറ്റിവെക്കുകയായരുന്നു. വിശദവിവരങ്ങള്‍ https://amdissiosn(dot)cusat(dot)ac(dot)in എന്ന സര്‍വകലാശാലാ അഡ്മിഷന് പോര്ടലില് ലഭ്യമാണ്.
Keywords: Kerala, Kochi, Education, Entrance, Examination, Date, University, COVID-19, CUSAT announced public entrance exam dates
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

