കുസാറ്റ് പൊതു പ്രവേശന പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു

 


ADVERTISEMENT

കൊച്ചി: (www.kvartha.com 28.05.2021) ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയുടെ (കുസാറ്റ്) വിവിധ അകാഡമിക് പ്രോഗ്രാമുകളിലേക്കുള്ള പൊതു പ്രവേശന പരീക്ഷാ (ക്യാറ്റ്- 2021) തീയതികള്‍ പ്രഖ്യാപിച്ചു. ജൂലൈ 16, 17, 18 തീയതികളിലായി നടത്തുമെന്ന് കുസാറ്റ് ഡയക്ടറേറ്റ് ഓഫ് അഡ്മിഷന്‍സ് ഡയറക്ടര്‍ അറിയിച്ചു. 
Aster_MIMS

കുസാറ്റ് പൊതു പ്രവേശന പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു


ജൂണ്‍ 12, 13, 14 തിയതികളില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന പരീക്ഷ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ മാറ്റിവെക്കുകയായരുന്നു. വിശദവിവരങ്ങള്‍ https://amdissiosn(dot)cusat(dot)ac(dot)in എന്ന സര്‍വകലാശാലാ അഡ്മിഷന്‍ പോര്‍ടലില്‍ ലഭ്യമാണ്.

Keywords: Kerala, Kochi, Education, Entrance, Examination, Date, University, COVID-19, CUSAT announced public entrance exam dates
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia