CISCE ICSE Result | ഐ സി എസ് ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു; വിജയ ശതമാനം 99.97
Jul 17, 2022, 19:43 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com) ഐ സി എസ് ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 99.97 ശതമാനമാണ് വിജയം. ഫലം വെബ്സൈറ്റിലും എസ് എം എസ് ആയും അറിയാം. ഒരു ലക്ഷത്തോളം വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്.
ആദ്യ രണ്ട് സെമസ്റ്ററുകള്‍ക്കും തുല്യ വെയ്റ്റേജ് നല്‍കിയാണ് അന്തിമഫലം പ്രഖ്യാപിച്ചത്. ഉത്തര്‍പ്രദേശില്‍ നിന്നുള്ള മൂന്ന് കുട്ടികള്‍ അടക്കം നാലുപേര്‍ ഒന്നാംറാങ്ക് പങ്കിട്ടു. 99.8 ശതമാനം മാര്‍ക്കാണ് ഇവര്‍ നേടിയത്.
ജൂലൈ 17 മുതല്‍ പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷിക്കാം.
ഫലമറിയാന്‍ www(dot)cisce(dot)org എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. എസ്എംഎസ് ആയി ഫലമറിയാന്‍ വിദ്യാര്‍ഥിയുടെ ഏഴക്ക രെജിസ്റ്റര്‍ നമ്പര്‍, 'icse<> രെജിസ്റ്റര്‍ നമ്പര്‍' എന്ന ഫോര്‍മാറ്റില്‍ 09248082883 എന്ന നമ്പരിലേക്ക് എസ് എം എസ് അയക്കാം.
Keywords: CISCE ICSE 10th result at cisce.org, 99.97% pass, New Delhi, News, Education, Examination, Result, Website, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.