SWISS-TOWER 24/07/2023

Compartment Result | സിബിഎസ്ഇ 10-ാം ക്ലാസ് കംപാര്‍ട്‌മെന്റ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു; എങ്ങനെ പരിശോധിക്കാമെന്നറിയാം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com) സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെകന്‍ഡറി എജ്യുകേഷന്‍ (CBSE) 10-ാം ക്ലാസ് കംപാര്‍ട്‌മെന്റ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. മാര്‍ക് ഷീറ്റുകളോ സ്‌കോര്‍ കാര്‍ഡുകളോ ഔദ്യോഗിക വെബ്സൈറ്റായ cbseresults(dot)nic(dot)in, results(dot)cbse(dot)nic(dot)in, digilocker(dot)gov(dot)in എന്നിവയില്‍ ലഭ്യമാണ്. വിദ്യാര്‍ഥികള്‍ക്ക് അവരുടെ റോള്‍ നമ്പര്‍, സ്‌കൂള്‍ നമ്പര്‍, അഡ്മിറ്റ് കാര്‍ഡ് ഐഡി എന്നിവ ഉപയോഗിച്ച് ഫലം പരിശോധിക്കാം.
           
Compartment Result | സിബിഎസ്ഇ 10-ാം ക്ലാസ് കംപാര്‍ട്‌മെന്റ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു; എങ്ങനെ പരിശോധിക്കാമെന്നറിയാം

എങ്ങനെ പരിശോധിക്കാം:

1. സിബിഎസ്ഇയുടെ ഔദ്യോഗിക സൈറ്റ് cbse(dot)gov(dot)in സന്ദര്‍ശിക്കുക
2. ഹോംപേജില്‍ results link ല്‍ ക്ലിക് ചെയ്യുക
3. നിങ്ങളുടെ പേരും റോള്‍ നമ്പറും പോലുള്ള നിങ്ങളുടെ ലോഗിന്‍ വിശദാംശങ്ങള്‍ നല്‍കുക
4. ഫലം സ്‌ക്രീനില്‍ കാണാം.
5. ഭാവി ഉപയോഗത്തിനായി ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റൗട് എടുക്കുക.

സിബിഎസ്ഇ ബോര്‍ഡ് പരീക്ഷയില്‍ വിജയിക്കാത്ത വിദ്യാര്‍ഥികള്‍ക്കായി ഓഗസ്റ്റ് 23 മുതല്‍ ഓഗസ്റ്റ് 29 വരെയാണ് പത്താം ക്ലാസ് കംപാര്‍ട്‌മെന്റ് പരീക്ഷ നടന്നത്.

ഈ വാർത്ത കൂടി വായിക്കൂ:

Keywords:  Latest-News, National, Top-Headlines, ICSE-CBSE-10th-EXAM, Examination, Result, Education, CBSE Class 10th Compartment Result 2022, CBSE Class 10th Compartment Result 2022 declared; know websites.
Aster mims 04/11/2022 < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia