-അഡ്വ. എസ് അബ്ദുല്‍ നാസര്‍
(www.kvartha.com) 2023 ന്റെ തുടക്കത്തിലും സമീപകാലത്തെ പ്രവണതയുടെ തുടര്‍ച്ചയാണ് സ്വര്‍ണ വില ഉയരുന്നത്. 1825 ഡോളര്‍ അന്താരാഷ്ട്ര വിലയ്ക്ക് മുകളിലെത്തിയ സ്വര്‍ണ വില ക്രിട്ടിക്കല്‍ 1850 ഡോളര്‍ എന്ന നിര്‍ണായക പ്രതിരോധ വിലയിലേക്കാണ് നീങ്ങുന്നത്. ആഗോള സാമ്പത്തിക മാന്ദ്യത്തെക്കുറിച്ചുള്ള ആശങ്കകള്‍, ചൈനയിലെ കോവിഡ് പുനരുജ്ജീവനവും, ഉയര്‍ന്ന പണപ്പെരുപ്പവും സ്വര്‍ണത്തിന്റെ വില്‍പ്പന ആവശ്യകത വര്‍ധിപ്പിക്കുന്നു.
അന്താരാഷ്ട്ര സ്വര്‍ണ വില 2000 ഡോളറിലെത്തുമെന്ന പ്രവചനങ്ങള്‍ സ്വര്‍ണത്തില്‍ മുതലിറക്കാന്‍ വന്‍കിട ഡെപ്പോസിറ്റര്‍മാര്‍ കൂടുതാലായെത്തിയതോടെ വില വര്‍ദ്ധനവിന് മറ്റൊരു കാരണമായി. 1850 ഡോളര്‍ മറികടന്നാല്‍ 1876-1895 ഡോളര്‍ വരെ ഉയരുമെന്ന സൂചനകളാണ് വരുന്നത്.
(ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ചന്റ്‌സ് അസോസിയേഷന്‍ (AKGSMA) സംസ്ഥാന ട്രഷററാണ് ലേഖകന്‍)

Keywords: Article, Kerala, Gold, Gold Price, Rate, Price, Business, Will gold prices rise further?.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.