സംസ്ഥാന സര്‍കാരിന്റെ 10 കോടി വിഷു ബംബര്‍ ലോടെറി; ആ ഭാഗ്യശാലി വടകരയില്‍ നിന്നും
Jul 22, 2021, 19:35 IST
തിരുവനന്തപുരം: (www.kvartha.com 22.07.2021) സംസ്ഥാന സര്‍കാരിന്റെ വിഷു ബംബര്‍ ലോടെറി നറുക്കെടുപ്പില്‍ വിജയി വടകരയില്‍ നിന്നും. ഒന്നാം സമ്മാനത്തിന് അര്‍ഹമായത് എല്‍.ബി. 430240 എന്ന നമ്പറാണ്. 10 കോടി രൂപയാണ് വടകരയില്‍ നിന്നും വിറ്റ ഒന്നാം സമ്മാനം ലഭിച്ച ടികെറ്റിന് ലഭിക്കുന്നത്.
50 ലക്ഷം രൂപയുടെ രണ്ടാം സമ്മാനം ഇ.ബി. 324372 എന്ന നമ്പറിനാണ്. എറണാകുളത്ത് വിറ്റ ടികെറ്റാണിത്.
Keywords: Vishu Bumper Lottery BR 79 Result Out, Thiruvananthapuram, News, Lottery, Vadakara, Winner, Ernakulam, Kerala, Business.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.