സംസ്ഥാന സര്‍കാരിന്റെ വിഷു ബംപെര്‍ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം ലഭിച്ച ആ ഭാഗ്യവാനെ കണ്ടെത്തി; വടകരയിലെ കൂലിപ്പണിക്കാരനായ ഷിജുവിനാണ് 10 കോടി അടിച്ചത്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കോഴിക്കോട്: (www.kvartha.com 27.07.2021) സംസ്ഥാന സര്‍കാരിന്റെ വിഷു ബംപെര്‍ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ പത്തു കോടി രൂപ അടിച്ചത് വടകര തിരുവള്ളൂര്‍ സ്വദേശിക്ക്. കൂലിപ്പണിക്കാരനായ ടി ഷിജുവിനാണ് പത്തുകോടി രൂപ സമ്മാനമായി അടിച്ചിരിക്കുന്നത്. 
വടകരയില്‍ നിന്നും വിറ്റ ടികെറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചതെന്ന് നേരത്തെ വ്യക്തമായെങ്കിലും, ആളെ തിരിച്ചറിഞ്ഞിരുന്നില്ല. ഷിജു വാങ്ങിയ LB 430240 എന്ന നമ്പരിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്.
Aster mims 04/11/2022

സംസ്ഥാന സര്‍കാരിന്റെ വിഷു ബംപെര്‍ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം ലഭിച്ച ആ ഭാഗ്യവാനെ കണ്ടെത്തി; വടകരയിലെ കൂലിപ്പണിക്കാരനായ ഷിജുവിനാണ് 10 കോടി അടിച്ചത്

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ സമ്മാനത്തുക നല്‍കുന്ന ആറ് ബംപെര്‍ ലോടെറികളില്‍ ഒന്നാണ് ലൈഫ് വിഷു ബംപര്‍. രണ്ടാം സമ്മാനമായ 50 ലക്ഷം രൂപ ലഭിച്ചിരിക്കുന്നത് EB 324372 എന്ന നമ്പരിനാണ്.

Keywords:  Vishu bumper lottery; 10 crore to Shiju, Kozhikode, News, Lottery, Winner, Vadakara, Business, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia