ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
നോകിയയെ പിന്തള്ളി ഇന്ത്യന്‍ മൊബൈല്‍ഫോണ്‍ വിപണിയില്‍ ലോകത്തിലെ ഏറ്റവും വലിയ സ്മാര്‍ട്ഫോണ്‍ നിര്‍മ്മാതാക്കളായ സാംസങ്ങ് ഒന്നാമനായി. ആദ്യമായിട്ടാണ് ഇന്ത്യന്‍ വിപണിയില്‍ നോകിയയെ മറ്റൊരു കമ്പനി മറികടക്കുന്നത്.
ഇക്കഴിഞ്ഞ നവംബറില്‍ കൈവരിച്ച റെക്കോര്‍ഡ് വില്പനയാണ് സാംസങ്ങിനെ ഒന്നാമതെത്തിച്ചത്. നവംബറില്‍ 38 ശതമാനം വിപണിവിഹിതമായിരുന്നു സാംസങ്ങിനുണ്ടായിരുന്നത്. യുവാക്കളുടെ ഇടയില്‍ തരംഗമായി മാറിയ ഗ്യാലക്സി പതിപ്പുകളുടെ സ്മാര്‍ട്ട്ഫോണുകളാണ് സാംസങ്ങിന്റെ വളര്‍ച്ചയ്ക്ക് പിന്നിലെ പ്രധാന ഘടകം. എന്നാല്‍ അടുത്തിടെ വിപണിയിലെത്തിയ ലൂമിയ പതിപ്പ് ഫോണുകളുമായി ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാനുള്ള തീവ്രശ്രമത്തിലാണ് നോകിയ.

Keywords: Samsung,Nokia,India,Business, National, Mobil Phone,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.