National Flags | പോസ്റ്റോഫിസുകളില്‍ 25 രൂപയ്ക്ക് ദേശീയ പതാക ലഭിക്കും; ഡെലിവറി ചാര്‍ജുകളൊന്നുമില്ല; പൗരന്മാര്‍ക്ക് ഇ പോസ്റ്റ് ഓഫിസ് പോര്‍ടല്‍ വഴി ഓണ്‍ലൈനായും വാങ്ങാം

 


ന്യൂഡെല്‍ഹി: (www.kvartha.com) പോസ്റ്റോഫിസുകളില്‍ ദേശീയ പതാക 25 രൂപയ്ക്ക് വില്‍ക്കുന്നു. ഡെലിവറി ചാര്‍ജുകളൊന്നും കൂടാതെയാണ് ഫ് ളാഗുകള്‍ വിതരണം ചെയ്യുന്നത്. പൗരന്മാര്‍ക്ക് ദേശീയ പതാകകള്‍ എളുപ്പത്തില്‍ ലഭ്യമാക്കുന്നതിനായാണ് രാജ്യത്തുടനീളമുള്ള തപാല്‍ ഓഫിസുകള്‍ വഴി പതാകകള്‍ വില്‍പനയ്ക്ക് വച്ചത്. പൗരന്മാര്‍ക്ക് ഇ പോസ്റ്റ് ഓഫിസ് പോര്‍ടല്‍ വഴി ഓണ്‍ലൈനായും പതാകകള്‍ വാങ്ങാം.

National Flags | പോസ്റ്റോഫിസുകളില്‍ 25 രൂപയ്ക്ക് ദേശീയ പതാക ലഭിക്കും; ഡെലിവറി ചാര്‍ജുകളൊന്നുമില്ല; പൗരന്മാര്‍ക്ക് ഇ പോസ്റ്റ് ഓഫിസ് പോര്‍ടല്‍ വഴി ഓണ്‍ലൈനായും വാങ്ങാം

പതാകകള്‍ കൃത്യസമയത്ത് ഡെലിവറി ചെയ്യുന്നതിന് ആഗസ്ത് 12-ന് അര്‍ധരാത്രിക്ക് മുമ്പ് ഓണ്‍ലൈനായി ഓര്‍ഡറുകള്‍ നല്‍കാന്‍ തപാല്‍ വകുപ്പ് പൗരന്മാരോട് അഭ്യര്‍ഥിക്കുന്നു. ഒരുപാടുപേര്‍ ഓണ്‍ലൈനായി ഫ് ളാഗുകള്‍ ഓര്‍ഡര്‍ ചെയ്യുന്നുണ്ട്.

ഡെലിവറി ചാര്‍ജുകളൊന്നും കൂടാതെ രാജ്യത്തിനകത്തുള്ള ഏത് വിലാസത്തിലും ഡി ഒ പി ഫ് ളാഗുകള്‍ ഡെലിവറി ചെയ്യുന്നു.

Keywords: Post offices sell National Flags @Rs 25; These flags are delivered without taking any delivery charges, New Delhi, News, National Flag, Independence-Day, Business, National, Trending.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia