Lottery | കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ പൂജാ ബംപര്‍ ലോടറി ഫലം പ്രഖ്യാപിച്ചു; സമ്മാനാര്‍ഹമായത് ഈ നമ്പര്‍; വിജയിയെ കാത്തിരിക്കുന്നത് 10 കോടി

 


തിരുവനന്തപുരം: (www.kvartha.com) കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ പൂജാ ബംപര്‍ BR- 88 (Pooja Bumper BR 88) ലോടറി നറുക്കെടുത്തു. 10 കോടി രൂപയാണ് ഒന്നാം സമ്മാനം. ഞായറാഴ്ച ഉച്ച കഴിഞ്ഞ് രണ്ടു മണിക്കാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ് സൈറ്റായ www(dot)keralalotteries(dot)com/ല്‍ ഫലം ലഭ്യമാകും.

Lottery | കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ പൂജാ ബംപര്‍ ലോടറി ഫലം പ്രഖ്യാപിച്ചു; സമ്മാനാര്‍ഹമായത് ഈ നമ്പര്‍; വിജയിയെ കാത്തിരിക്കുന്നത് 10 കോടി

50 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം അഞ്ച് ലക്ഷം വീതം 12 പേര്‍ക്ക് ലഭിക്കും. ഒരുലക്ഷം ആണ് നാലാം സമ്മാനം (അവസാന അഞ്ചക്കത്തിന്). കൂടാതെ നിരവധി സമ്മാനങ്ങളും ഭാഗ്യശാലികളെ കാത്തിരിക്കുന്നുണ്ട്. JA, JB, JC, JD, JE, JG എന്നീ സീരിസുകളിലാണ് ടികറ്റുകള്‍ പുറത്തിറക്കിയിരിക്കുന്നത്. അതേസമയം, ഈ വര്‍ഷത്തെ ക്രിസ്തുമസ്- പുതുവത്സര ബംപര്‍ ടികറ്റും പ്രകാശനം ചെയ്തു.

ലോടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടികറ്റും ഐഡി പ്രൂഫും സര്‍കാര്‍ ലോടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോടറി ടികറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാര്‍ഹമായ ടികറ്റുകളുടെ വിവരങ്ങള്‍

ഒന്നാം സമ്മാനം (10 കോടി)

JC 110398

സമാശ്വാസ സമ്മാനം (1,00,000/)

JA 110398 JB 110398 JD 110398 JE 110398 JG 110398

രണ്ടാം സമ്മാനം (50 ലക്ഷം)

JD 255007

മൂന്നാം സമ്മാനം (5 ലക്ഷം)

JA 252530 JB 581474 JC 171516 JD 556934

നാലാം സമ്മാനം (1 ലക്ഷം)

അഞ്ചാം സമ്മാനം (5,000/)

ആറാം സമ്മാനം (2,000/)

ഏഴാം സമ്മാനം (1,000/)

എട്ടാം സമ്മാനം (500/)

Keywords: Pooja bumper Kerala Lottery Results announced, Thiruvananthapuram, News, Lottery, Winner, Business, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia