5G services | രാജ്യത്തെ 5ജി സേവനങ്ങള്‍ക്ക് ഒക്ടോബര്‍ ഒന്നിന് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കമിടും
Sep 24, 2022, 15:03 IST
ന്യൂഡെല്‍ഹി: (www.kvartha.com) രാജ്യത്തെ 5ജി സേവനങ്ങള്‍ക്ക് ഒക്ടോബര്‍ ഒന്നിന് നടക്കുന്ന ഇന്‍ഡ്യ മൊബൈല്‍ കോണ്‍ഗ്രസില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കമിടും. എന്‍ഡിടിവിയാണ് വാര്‍ത്ത റിപോര്‍ട് ചെയ്തത്.
5ജി സേവനങ്ങള്‍ വിന്യസിക്കുന്നതിന് ടെലികോം സേവനദാതാക്കള്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ആഗസ്റ്റ് 15ന് സ്വാതന്ത്ര്യ ദിനത്തില്‍ സേവനം പ്രഖ്യാപിക്കുന്നത് മാറ്റേണ്ടി വന്നതെന്നും ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ബിസിനസ് ലൈന്‍ റിപോര്‍ട് ചെയ്തിരുന്നു.
ഒക്ടോബര്‍ ഒന്ന് മുതല്‍ നാല് വരെയാണ് പരിപാടി നടക്കുക. അങ്ങനെയെങ്കില്‍ ഒക്ടോബര്‍ ഒന്നിന് പരിപാടിയുടെ ഉദ്ഘാടന ചടങ്ങില്‍ തന്നെ 5ജി പ്രഖ്യാപനം ഉണ്ടായേക്കും. ദീപാവലിയോടെ 5ജി സേവനങ്ങള്‍ ആരംഭിക്കുമെന്ന് ജിയോ പ്രഖ്യാപിച്ചിരുന്നു. സമീപദിവസങ്ങളില്‍ തന്നെ ഭാരതി എയര്‍ടെലും 5ജി സേവനങ്ങള്‍ ആരംഭിച്ചേക്കും.
Keywords: PM Narendra Modi to launch 5G services in India on October 1, New Delhi, News, Business, Prime Minister, Narendra Modi, Report, Media, National.
നേരത്തെ ഇന്‍ഡ്യ മൊബൈല്‍ കോണ്‍ഗ്രസ് ഉദ്ഘാടനത്തിന് മുമ്പായി സെപ്റ്റംബര്‍ 29 ന് തന്നെ പ്രധാനമന്ത്രി 5ജിയ്ക്ക് തുടക്കമിടുമെന്ന് ദി ഹിന്ദു ബിസിനസ് ലൈന്‍ റിപോര്‍ട് ചെയ്തിരുന്നു.
5ജി സേവനങ്ങള്‍ വിന്യസിക്കുന്നതിന് ടെലികോം സേവനദാതാക്കള്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ആഗസ്റ്റ് 15ന് സ്വാതന്ത്ര്യ ദിനത്തില്‍ സേവനം പ്രഖ്യാപിക്കുന്നത് മാറ്റേണ്ടി വന്നതെന്നും ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ബിസിനസ് ലൈന്‍ റിപോര്‍ട് ചെയ്തിരുന്നു.
ഒക്ടോബര്‍ ഒന്ന് മുതല്‍ നാല് വരെയാണ് പരിപാടി നടക്കുക. അങ്ങനെയെങ്കില്‍ ഒക്ടോബര്‍ ഒന്നിന് പരിപാടിയുടെ ഉദ്ഘാടന ചടങ്ങില്‍ തന്നെ 5ജി പ്രഖ്യാപനം ഉണ്ടായേക്കും. ദീപാവലിയോടെ 5ജി സേവനങ്ങള്‍ ആരംഭിക്കുമെന്ന് ജിയോ പ്രഖ്യാപിച്ചിരുന്നു. സമീപദിവസങ്ങളില്‍ തന്നെ ഭാരതി എയര്‍ടെലും 5ജി സേവനങ്ങള്‍ ആരംഭിച്ചേക്കും.
Keywords: PM Narendra Modi to launch 5G services in India on October 1, New Delhi, News, Business, Prime Minister, Narendra Modi, Report, Media, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.