കുതിച്ചുയരുന്ന ഇന്ധനവിലക്ക് ആശ്വാസം പകര്‍ന്ന് കേന്ദ്ര സര്‍കാരിന്റെ ദീപാവലി സമ്മാനം

 


ന്യൂഡെല്‍ഹി: (www.kvartha.com 03.11.2021)  കുതിച്ചുയരുന്ന ഇന്ധനവിലക്ക് ആശ്വാസം പകര്‍ന്ന് കേന്ദ്ര സര്‍കാരിന്റെ ദീപാവലി സമ്മാനം. പെട്രോളിനും ഡീസലിനും എക്സൈസ് തീരുവയില്‍ ഇളവ് പ്രഖ്യാപിച്ചു. പെട്രോളിന് ലിറ്റെറിന് അഞ്ചു രൂപയും ഡീസലിന് പത്ത് രൂപയുമാണ് എക്സൈസ് തീരുവയില്‍ ഇളവ് വരുത്തിയത്.


കുതിച്ചുയരുന്ന ഇന്ധനവിലക്ക് ആശ്വാസം പകര്‍ന്ന് കേന്ദ്ര സര്‍കാരിന്റെ ദീപാവലി സമ്മാനം

ഇളവ് ബുധനാഴ്ച അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും. ഇന്ധന വില ക്രമാതീതമായി കുതിച്ചുയരുന്നതില്‍ കേന്ദ്ര സര്‍കാരിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് നടപടി.
Keywords:  Petrol, Diesel To Get Cheaper, Excise Duty To Be Cut By Rs 5 And Rs 10, New Delhi, News, Business, Petrol Price, Diesel, Festival, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia