ഗാര്‍ഹിക ആവശ്യത്തിനുള്ള പാചക വാതക സിലിന്‍ഡര്‍ ബുകിംഗ് വ്യവസ്ഥ പരിഷ്‌കരിക്കുന്നു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


ന്യൂഡെല്‍ഹി: (www.kvartha.com 04.03.2021) ഗാര്‍ഹിക ആവശ്യത്തിനുള്ള പാചക വാതക സിലിന്‍ഡര്‍ ബുകിംഗ് വ്യവസ്ഥ പരിഷ്‌കരിക്കുന്നു. പുതിയ വ്യവസ്ഥ അനുസരിച്ച് ഗ്യാസ് സിലിന്‍ഡര്‍ ഒരേസമയം മൂന്ന് ഏജന്‍സികളില്‍ നിന്ന് ബുക് ചെയ്യാം. ആദ്യം സിലിന്‍ഡര്‍ എത്തിക്കുന്ന ഏജന്‍സിയില്‍ നിന്ന് ഉപഭോക്താവിന് സിലിന്‍ഡര്‍ സ്വീകരിക്കാം.
Aster mims 04/11/2022

ഗാര്‍ഹിക ആവശ്യത്തിനുള്ള പാചക വാതക സിലിന്‍ഡര്‍ ബുകിംഗ് വ്യവസ്ഥ പരിഷ്‌കരിക്കുന്നു


ഉപഭോക്താവില്‍ നിന്ന് സെര്‍വീസ് ചാര്‍ജ് ഈടാക്കരുതെന്നും വ്യവസ്ഥയുണ്ട്. ഏജന്‍സികള്‍ക്കാണ് സൗജന്യമായി ഗ്യാസ് സിലിന്‍ഡര്‍ വീടുകളില്‍ എത്തിക്കാനുള്ള ഉത്തരവാദിത്തം. സിലിന്‍ഡറിന് ശരിയായ തൂക്കമുണ്ടോയെന്ന് ഉപഭോക്താവിനെ ബോധ്യപ്പെടുത്തണം. ഉജ്വല സ്‌കീമില്‍ ഒരു കോടി പുതിയ ഗ്യാസ് കണക്ഷന്‍ അനുവദിക്കുമെന്നും കേന്ദ്രം വ്യക്തമാക്കി.

Keywords:  News, National, India, New Delhi, Business, Finance, Technology, Central Government, Modifying cooking gas cylinder booking system for domestic use
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script