തിരക്ക് അനിയന്ത്രിതമാകാനും അതുവഴി കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കാനും സാധ്യത; തിരുവോണ ദിനത്തില്‍ സംസ്ഥാനത്തെ മദ്യവില്‍പനശാലകള്‍ തുറക്കില്ലെന്ന് എക്‌സൈസ് കമിഷണര്‍

 


തിരുവനന്തപുരം: (www.kvartha.com 20.08.2021) തിരുവോണ ദിനത്തില്‍ സംസ്ഥാനത്തെ മദ്യവില്‍പനശാലകള്‍ തുറക്കില്ലെന്ന് എക്‌സൈസ് കമിഷണര്‍ അറിയിച്ചു. ബിവറേജസ്, കണ്‍സ്യൂമര്‍ ഫെഡ് മദ്യവില്‍പനശാലകള്‍ തുറക്കില്ലെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു.

ഈ സാഹചര്യത്തില്‍ സംസ്ഥാനത്തെ മറ്റു മദ്യവില്‍പനശാലകളില്‍ തിരക്ക് അനിയന്ത്രിതമാകാനും അതുവഴി കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കാനുമുള്ള സാധ്യത മുന്നില്‍ കണ്ടാണ് എക്‌സൈസ് തീരുമാനം. കഴിഞ്ഞ വര്‍ഷം തിരുവോണ ദിനത്തില്‍ ബാറുകള്‍ തുറക്കാന്‍ അനുവദിച്ചിരുന്നു.

തിരക്ക് അനിയന്ത്രിതമാകാനും അതുവഴി കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കാനും സാധ്യത; തിരുവോണ ദിനത്തില്‍ സംസ്ഥാനത്തെ മദ്യവില്‍പനശാലകള്‍ തുറക്കില്ലെന്ന് എക്‌സൈസ് കമിഷണര്‍

Keywords:  Liquor shops will not open on Thiruvonam day, Thiruvananthapuram, News, ONAM-2021, Liquor, Business, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia