ADVERTISEMENT
കൊച്ചി: (www.kvartha.com 30.06.2021) സംസ്ഥാനത്ത് കോവിഡ് അതി രൂക്ഷമാവുകയും ശക്തമായ നിയന്ത്രണങ്ങള്‍ ഏര്‍പെടുത്തുകയും ചെയ്ത സാഹചര്യത്തില്‍ നിര്‍ത്തിവച്ച മെട്രോ സര്‍വീസ് വ്യാഴാഴ്ച മുതല്‍ പുനരാരംഭിക്കും
കോവിഡ് ഒന്നാം വ്യാപനം നിയന്ത്രണ വിധേയമായപ്പോള്‍ കൊച്ചി മെട്രോ സര്‍വീസ് പുനരാരംഭിച്ചിരുന്നു. എന്നാല്‍ അന്നത്തെ എല്ലാവിധ കോവിഡ് മാനദണ്ഡങ്ങളഉം പാലിച്ചു കൊണ്ട് തന്നെയായിരിക്കും മെട്രോ സര്‍വീസ് ഇനിയും തുടരുന്നത്.
രാവിലെ എട്ടുമണി മുതല്‍ രാത്രി എട്ടുമണി വരെയാണ് സര്‍വീസ് നടത്തുകയെന്ന് കെ എം ആര്‍ എല്‍ അറിയിച്ചു.
കോവിഡ് ഒന്നാം വ്യാപനം നിയന്ത്രണ വിധേയമായപ്പോള്‍ കൊച്ചി മെട്രോ സര്‍വീസ് പുനരാരംഭിച്ചിരുന്നു. എന്നാല്‍ അന്നത്തെ എല്ലാവിധ കോവിഡ് മാനദണ്ഡങ്ങളഉം പാലിച്ചു കൊണ്ട് തന്നെയായിരിക്കും മെട്രോ സര്‍വീസ് ഇനിയും തുടരുന്നത്.
Keywords: Kochi Metro service will resume from Friday, Kochi, News, Kochi Metro, Technology, Business, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.