Kerala Vishu Bumper | കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിഷു ബംപര്‍ ഫലം പ്രഖ്യാപിച്ചു

 


തിരുവനന്തപുരം: (www.kvartha.com) കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിഷു ബംപര്‍ BR 85 ഫലം പ്രഖ്യാപിച്ചു. 10 കോടിയുടെ ഒന്നാം സമ്മാനം തിരുവനന്തപുരത്ത് നിന്ന് വിറ്റ HB 727990 എന്ന ടികറ്റിനാണ് ലഭിച്ചിരിക്കുന്നത്. രണ്ടാം സമ്മാനമായ 50 ലക്ഷം രൂപ IB 117539 എന്ന ടികറ്റിനാണ്.

Kerala Vishu Bumper | കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിഷു ബംപര്‍ ഫലം പ്രഖ്യാപിച്ചു

250 രൂപയായിരുന്നു വിഷു ബംപര്‍ ടികറ്റ് വില. VB, IB,SB,HB,UB,KB എന്നീ ആറ് സീരിസുകളിലെ ടികറ്റുകളാണ് ലോടറി വകുപ്പ് ഇറക്കിയത്.

Keywords: Kerala Vishu Bumper BR-85 Lottery Results announced; check winners list, Thiruvananthapuram, News, Business, Lottery, Winner, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia