Monsoon bumper lottery | മണ്‍സൂണ്‍ ബംപര്‍ ലോടറി നറുക്കെടുപ്പ്; ഒന്നാം സമ്മാനമായ പത്ത് കോടി രൂപ എറണാകുളത്ത് വിറ്റ ടികറ്റിന്

 


തിരുവനന്തപുരം: (www.kvartha.com) മണ്‍സൂണ്‍ ബംപര്‍ ലോടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ പത്ത് കോടി രൂപ - MA 235610 എന്ന നമ്പരിലുള്ള ടികറ്റിനാണ് ലഭിച്ചിരിക്കുന്നത്. എറണാകുളത്ത് വിറ്റ ടികറ്റാണിത്. വിജയിയെ തിരിച്ചറിഞ്ഞിട്ടില്ല.

Monsoon bumper lottery | മണ്‍സൂണ്‍ ബംപര്‍ ലോടറി നറുക്കെടുപ്പ്; ഒന്നാം സമ്മാനമായ പത്ത് കോടി രൂപ എറണാകുളത്ത് വിറ്റ ടികറ്റിന്

രണ്ടാം സമ്മനമായ അമ്പതുലക്ഷം രൂപ MG 456064 എന്ന നമ്പര്‍ അര്‍ഹമായി. മൂന്നാം സമ്മാനം- MA 37 2281. 250 രൂപ വിലയുണ്ടായിരുന്ന മണ്‍സൂണ്‍ ബംപര്‍ 24,45,740 ടികറ്റുകളാണ് വിറ്റഴിഞ്ഞത്.

Keywords: Kerala monsoon bumper lottery result announced, Thiruvananthapuram, News, Lottery, Business, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia