അമേരിക്കൻ ഉപരിസഭകളിലേക്ക് നടന്ന ഇടക്കാല തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ സ്വര്‍ണവില കുതിച്ചുയർന്നു; പവന് ഒറ്റയടിക്ക് 2,360 രൂപ വര്‍ധിച്ചു
ADVERTISEMENT
● 22 കാരറ്റ് സ്വർണത്തിന് പവന് 2,360 രൂപ വർധിച്ച് 1,07,080 രൂപയിലെത്തി
● 18 കാരറ്റ് സ്വർണത്തിന് പവന് 1,880 രൂപ കൂടി 87,640 രൂപയാണ് വിപണിയിലെ പുതിയ നിരക്ക്
● സ്വർണത്തോടൊപ്പം വെള്ളി നിരക്കും വർധിച്ചു
കൊച്ചി: (KVARTHA) അമേരിക്കൻ ഉപരിസഭകളിലേക്ക് നടന്ന ഇടക്കാല തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വൻ വർധനവ് രേഖപ്പെടുത്തി. വ്യാഴാഴ്ച (05.11.2026) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 295 രൂപ കൂടി 13,385 രൂപയും പവന് 2,360 രൂപ കൂടി 1,07,080 രൂപയുമായി.
18 കാരറ്റ് നിരക്കിലും വർധനവ്
18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 235 രൂപ കൂടി 10,955 രൂപയും പവന് 1,880 രൂപ കൂടി 87,640 രൂപയുമാണ്.
14, ഒൻപത് കാരറ്റുകൾക്കും വില കൂടി
14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 190 രൂപ കൂടി 8,570 രൂപയും പവന് 1,520 രൂപ കൂടി 68,560 രൂപയുമായി.
ഒൻപത് കാരറ്റിന് ഗ്രാമിന് 120 രൂപ കൂടി 5,525 രൂപയും പവന് 960 രൂപ കൂടി 44,200 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
വെള്ളി നിരക്കിലും വർധനവ്
ഒരു ഗ്രാം സാധാരണ വെള്ളിക്ക് 10 രൂപ വർധിച്ച് 210 രൂപയിലും 10 ഗ്രാം വെള്ളിക്ക് 2,100 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
കഴിഞ്ഞ ദിവസത്തെ സ്വര്‍ണനിരക്ക്
ബുധനാഴ്ച (04.11.2026) രാവിലെ 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 25 രൂപ കൂടി 12,825 രൂപയും പവന് 200 രൂപ കൂടി 1,02,600 രൂപയുമായിരുന്നു. എന്നാൽ ഉച്ചയ്ക്ക് ശേഷം ഗ്രാമിന് 265 രൂപ കൂടി 13,090 രൂപയിലേക്കും പവന് 2,120 രൂപ കൂടി 1,04,720 രൂപയിലുമെത്തിയിരുന്നു.
സ്വര്‍ണ വിപണിയിലെ ഈ മാറ്റങ്ങള്‍ സ്വര്‍ണം വാങ്ങാന്‍ ഉദ്ദേശിക്കുന്ന നിങ്ങളുടെ സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങൾക്കും വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ ഷെയര്‍ ചെയ്യൂ. സ്വര്‍ണവും വെള്ളി നിരക്കുകളിലെ മാറ്റങ്ങളും വാണിജ്യ വിശേഷങ്ങളും അറിയാന്‍ ഞങ്ങളുടെ ഫേസ്ബുക്ക് പേജും വാട്സ് ആപ്പ് ചാനലും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പോസ്റ്റിന് കമൻ്റായി രേഖപ്പെടുത്തുക.
Article Summary: Gold price in Kerala recorded a huge increase today with a rise of Rs 2,360 per sovereign.
#GoldPriceKerala #GoldRateToday #KeralaNews #BusinessNews #SilverPrice #GoldMarket #SobhaNews
