യുവസംരംഭകര്‍ക്ക് പ്രോത്സാഹനവുമായി സംസ്ഥാന സര്‍ക്കാരിന്റെ ബഡ്ജറ്റ്; സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്ക് 70 കോടി രൂപ
Jan 31, 2019, 12:57 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 31.01.2019) ബിസിനസിലേക്ക് കാലെടുത്തുവയ്ക്കാന്‍ ആഗ്രഹിക്കുന്ന യുവസംരംഭകര്‍ക്ക് പ്രോത്സാഹനവുമായി സംസ്ഥാന സര്‍ക്കാരിന്റെ 2019 ബഡ്ജറ്റ്. നിരവധി പ്രഖ്യാപനങ്ങളാണ് യുവ സംരംഭകര്‍ക്കായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
പ്രധാന പ്രഖ്യാപനങ്ങള്‍
*സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്ക് 70 കോടി രൂപ
*ഐ ടി പാര്‍ക്കുകളില്‍ ജോലി ചെയ്യുന്നവരുടെ എണ്ണം ഒരു ലക്ഷത്തില്‍ നിന്നും രണ്ട് ലക്ഷത്തിലേക്ക് ഉയര്‍ത്തും.
*1.16 ലക്ഷം ചതുരശ്ര അടി ഐ.ടി പാര്‍ക്ക് സ്ഥലം സൃഷ്ടിക്കും.
*വ്യവസായ പാര്‍ക്കുകള്‍ക്ക് 15,600 കോടി
*പെട്രോ കെമിക്കല്‍ പാര്‍ക്കിന് 600 ഏക്കര്‍ ഈ വര്‍ഷം ഏറ്റെടുക്കും
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Isaac has made an allocation of Rs 70 crore for Kerala Startup Mission, Thiruvananthapuram, Business, Technology, Budget, Budget meet, Trending, News, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.