Gold rate | തുടര്‍ചയായ 2-ാം ദിവസവും സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വര്‍ണവില; ഗ്രാമിന് 4,600 രൂപ, പവന് 37,280

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com) സംസ്ഥാനത്ത്  തുടര്‍ചയായ രണ്ടാം ദിവസവും മാറ്റമില്ലാതെ സ്വര്‍ണവില. ഒക്ടോബര്‍ മാസത്തിന്റെ അവസാന ദിവസമായ തിങ്കളാഴ്ച പവന് 120 രൂപയും ഗ്രാമിന് 15 രൂപയും ഇടിഞ്ഞു ഗ്രാമിന് 4,660 രൂപയിലും പവന് 37,280 രൂപയിലുമാണ് വ്യാപാരം നടന്നത്. ഇതേ വിലയിലാണ് ചൊവ്വാഴ്ചയും വ്യാപാരം നടക്കുന്നത്.

Gold rate | തുടര്‍ചയായ 2-ാം ദിവസവും സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വര്‍ണവില; ഗ്രാമിന് 4,600 രൂപ, പവന് 37,280

കഴിഞ്ഞ മാസത്തെ ഏറ്റവും ഉയര്‍ന്ന വില ഒക്ടോബര്‍ ആറു മുതല്‍ ഒമ്പതു വരെ രേഖപ്പെടുത്തിയ ഗ്രാമിന് 4,785 രൂപയും പവന് 38,280 രൂപയുമാണ്. ഏറ്റവും കുറഞ്ഞ വില ഒക്ടോബര്‍ 15ന് രാവിലെ രേഖപ്പെടുത്തിയ ഗ്രാമിന് 4,620 രൂപയും പവന് 36,960 രൂപയുമാണ്.

രാജ്യാന്തര വിപണിയില്‍ ബോണ്ട് യീല്‍ഡ് മുന്നേറുന്നത് സ്വര്‍ണത്തിന് വീണ്ടും ക്ഷീണമാണ്. 1630 ഡോളറിലെ പിന്തുണ നഷ്ടമായാല്‍ 1600 പോയിന്റിലാണ് സ്വര്‍ണത്തിന്റെ അടുത്ത പിന്തുണ. അമേരികന്‍ ബോണ്ട് യീല്‍ഡ് നാലു ശതമാനത്തിന് മുകളില്‍ ക്രമപ്പെടുന്നത് സ്വര്‍ണത്തിന് പ്രതീക്ഷയാണ്.

Updated

Note: ഈ വാർത്ത ആദ്യം നൽകിയപ്പോൾ പിശക് സംഭവിച്ചിരുന്നു. തെറ്റുപറ്റിയതിൽ നിർവ്യാജം ഖേദിക്കുന്നു. - എഡിറ്റർ

Keywords: Gold rate Decreased on November 1, Kochi, News, Business, Gold Price, Trending, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia