സ്വര്‍ണവില കുതിക്കുന്നു; ഒറ്റയടിക്ക് കൂടിയത് 440 രൂപ, പവന് 35,760 രൂപ

 


കൊച്ചി: (www.kvartha.com 14.10.2021) സംസ്ഥാനത്തു സ്വര്‍ണവില കുതിക്കുന്നു. ഒറ്റയടിക്ക് കൂടിയത് 440 രൂപ. ഗ്രാമിന് 55 രൂപ വര്‍ധിച്ച് 4,470 രൂപയായി. പവന് 35,760 രൂപയാണ് വ്യാഴാഴ്ചത്തെ നിരക്ക്.

രാജ്യാന്തര വിപണിയില്‍ വില വര്‍ധിച്ചതാണ് ആഭ്യന്തര വിപണിയിലും വില ഉയരാന്‍ കാരണം. ട്രോയ് ഔണ്‍സിന് 1,790 ഡോളറായാണ് രാജ്യാന്തര വിപണിയില്‍ വില കൂടിയത്. കഴിഞ്ഞ ഒരു മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

സ്വര്‍ണവില കുതിക്കുന്നു; ഒറ്റയടിക്ക് കൂടിയത് 440 രൂപ, പവന് 35,760 രൂപ

Keywords:  Gold prices soar;  Rs 35,760 per sovereign, Kochi, News, Gold Price, Business, Increased, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia