കൊച്ചി: (www.kvartha.com 04.09.2021) സംസ്ഥാനത്ത് ശനിയാഴ്ച സ്വര്‍ണ വില വര്‍ധിച്ചു. ഗ്രാമിന് 30 രൂപയും പവന് 240 രൂപയും വര്‍ധിച്ചു. ഇതോടെ ഗ്രാമിന് 4,450 രൂപയും പവന് 35,600 രൂപയുമാണ് ശനിയാഴ്ചത്തെ നിരക്ക്. ഇത് ഈ മാസം രേഖപ്പെടുത്തുന്ന എറ്റവും ഉയര്‍ന്ന നിരക്കാണ്.
ഓഗസ്റ്റില്‍ ചാഞ്ചാട്ടം തുടര്‍ന്ന സ്വര്‍ണ വിപണിയില്‍ പുതിയ മാസത്തിന്റെ തുടക്കത്തില്‍ വില ഇടിഞ്ഞു നില്‍ക്കുന്ന പ്രവണത നേരിട്ടിരുന്നു. അതുകൊണ്ട് തന്നെ വില കൂടിയതിന്റെ പ്രതീക്ഷയിലാണ് വ്യാപാരികള്‍.
ഗ്രാമിന് 4420 രൂപയിലും പവന് 35,360 രൂപയിലുമാണ് വെള്ളിയാഴ്ച വ്യാപാരം നടന്നത്. സെപ്റ്റംബര്‍ രണ്ടിനും മൂന്നിനും രേഖപ്പെടുത്തിയ 35,360 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില.
ഓഗസ്റ്റില്‍ ചാഞ്ചാട്ടം തുടര്‍ന്ന സ്വര്‍ണ വിപണിയില്‍ പുതിയ മാസത്തിന്റെ തുടക്കത്തില്‍ വില ഇടിഞ്ഞു നില്‍ക്കുന്ന പ്രവണത നേരിട്ടിരുന്നു. അതുകൊണ്ട് തന്നെ വില കൂടിയതിന്റെ പ്രതീക്ഷയിലാണ് വ്യാപാരികള്‍.
Keywords: Gold prices rise in state 35,600 per sovereign, Kochi, News, Business, Gold Price, Gold, Kerala, Increased.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.