തുടര്‍ച്ചയായ രണ്ടാംദിവസവും കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില; പവന് 35,680, ഗ്രാമിന് 4460 രൂപ
Jan 7, 2022, 12:29 IST
തിരുവനന്തപുരം: (www.kvartha.com 07.01.2022) തുടര്‍ച്ചയായ രണ്ടാംദിവസവും കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില. പവന് 35,680, ഗ്രാമിന് 4460 രൂപ. ഗ്രാമിന് 35 രൂപയുടെ കുറവാണ് വെള്ളിയാഴ്ച രേഖപ്പെടുത്തിയത്. പവന് 280 രൂപ കുറഞ്ഞു. കഴിഞ്ഞദിവസം ഒരു പവന്‍ സ്വര്‍ണത്തിന് 35,960 രൂപയായിരുന്നു.
ആഭരണം വാങ്ങുന്നവര്‍ ഹാള്‍മാര്‍കുള്ള സ്വര്‍ണം തന്നെ വാങ്ങാന്‍ ശ്രമിക്കുക. ഹോള്‍മാര്‍ക് ഉള്ളതും ഇല്ലാത്തതുമായ സ്വര്‍ണത്തിന്റെ വിലയില്‍ വ്യത്യാസമുണ്ടാവില്ലെങ്കിലും സ്വര്‍ണാഭരണ ശാലകള്‍ ഹോള്‍മാര്‍ക് സ്വര്‍ണമേ വില്‍ക്കാവൂ എന്ന് നിയമമുണ്ട്. ഇതിന് കാരണം ഹോള്‍മോര്‍ക് സ്വര്‍ണത്തിന്റെ ഗുണമേന്മയിലുള്ള ഉറപ്പാണ്. അതിനാല്‍ ആഭരണം വാങ്ങുമ്പോള്‍ ഹോള്‍മാര്‍ക്ക് മുദ്രയുണ്ടെന്ന് ഉറപ്പുവരുത്തുക.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.