സംസ്ഥാനത്ത് സ്വര്‍ണവില ഇടിഞ്ഞു; പവന് 35,680 രൂപ, ഗ്രാമിന് 4460
Jul 27, 2021, 12:55 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 27.07.2021) സംസ്ഥാനത്ത് ചൊവാഴ്ച സ്വര്‍ണവില ഇടിഞ്ഞു. ഗ്രാമിന് 20 രൂപയുടെയും പവന് 160 രൂപയുടെയും ഇടിവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഗ്രാമിന് 4460 രൂപയും പവന് 35,680 രൂപയും ആണ് ചൊവാഴ്ചത്തെ നിരക്ക്.
പവന് 35,840 രൂപയും ഗ്രാമിന് 4480 രൂപയും ആയിരുന്നു തിങ്കളാഴ്ചത്തെ നിരക്ക്. പവന് 80 രൂപയും ഗ്രാമിന് 10 രൂപയും കഴിഞ്ഞദിവസം വര്‍ധിച്ചിരുന്നു. സ്വര്‍ണത്തിന് ഏറ്റവും ഉയര്‍ന്ന നിരക്ക് ജൂലൈ 16നും 20നും രേഖപ്പെടുത്തിയ 36,200 രൂപയാണ്. കുറഞ്ഞ വില ജൂലൈ ഒന്നിന് രേഖപ്പെടുത്തിയ 35,200 രൂപയും.
ജൂണ്‍ മാസത്തെ അപേക്ഷിച്ച് സ്വര്‍ണ വിപണി ജൂലൈ മാസത്തില്‍ മുന്നേറ്റം തുടരുകയാണ്. രാജ്യാന്തര വിപണിയില്‍ സ്വര്‍ണം കഴിഞ്ഞദിവസം നേരിയ തിരുത്തല്‍ നേരിട്ടു. ബോന്‍ഡിന്റെ മുന്നേറ്റശ്രമവും സ്വര്‍ണത്തിന് ക്ഷീണമായി.
Keywords: Gold prices fall in state 35,680 per sovereign and Rs. 4460 per gram, Thiruvananthapuram, News, Gold Price, Business, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

