കൊച്ചി: (www.kvartha.com 02.09.2021) സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞു ഗ്രാമിന് 4420 രൂപയും പവന് 35,360 രൂപയുമാണ് സംസ്ഥാനത്ത് വ്യാഴാഴ്ച രേഖപ്പെടുത്തിയിരിക്കുന്നത്. ഗ്രാമിന് 4430 രൂപയിലും പവന് 35,440 രൂപയിലുമാണ് കഴിഞ്ഞദിവസം വ്യാപാരം അവസാനിപ്പിച്ചത്.
ആഗസ്റ്റില്‍ കനത്ത ചാഞ്ചാട്ടം നേരിട്ട സ്വര്‍ണ വിപണിയില്‍ പുതിയ മാസത്തിന്റെ തുടക്കത്തില്‍ വില ഇടിഞ്ഞു നില്‍ക്കുന്ന പ്രവണതയാണ് കാണിക്കുന്നത്. രാജ്യാന്തര സ്വര്‍ണവില മുന്നേറ്റ പ്രതീക്ഷയിലാണ്. 1830 ഡോളറാണ് സ്വര്‍ണത്തിന്റെ അടുത്ത ലക്ഷ്യം എന്ന് വിദഗ്ദര്‍ പറഞ്ഞു.
Keywords: Gold prices fall in state 35,360 per sovereign, Kochi, News, Business, Gold Price, Gold, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.