Gold price | സ്വര്‍ണവിലയില്‍ വര്‍ധന; 80 രൂപ കൂടി പവന് 37,760 രൂപ

 


കൊച്ചി: (www.kvartha.com) സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധനവ്. 80 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന് 37,760 രൂപയാണ് വില. ഗ്രാമിന് 10 രൂപയാണ് ഉയര്‍ന്നത്. 4720 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തിന്റെ തുടക്കത്തില്‍ 38,280 രൂപയായിരുന്നു സ്വര്‍ണവില.

Gold price | സ്വര്‍ണവിലയില്‍ വര്‍ധന; 80 രൂപ കൂടി പവന് 37,760 രൂപ

ജൂലൈ അഞ്ചിന് 38,480 രൂപയായി ഉയര്‍ന്ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ സ്വര്‍ണവില എത്തി. പിന്നീട് വില താഴുന്നതാണ് കണ്ടത്. 21ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരമായ 36,800ലേക്ക് വില ഇടിഞ്ഞു. പിന്നീടുള്ള ദിവസങ്ങളില്‍ വില ഉയരുന്നതും കണ്ടു.

Keywords: Gold price rises, Kochi, News, Business, Increased, Gold Price, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia