Gold Price | സംസ്ഥാനത്ത് 3-ാം ദിവസവും സ്വര്‍ണ വിലയില്‍ നേരിയ ഇടിവ്; പവന് 40,720, ഒരു ഗ്രാമിന് 5090

 


ADVERTISEMENT

കൊച്ചി: (www.kvartha.com) സംസ്ഥാനത്ത് തുടര്‍ചയായ മൂന്നാം ദിവസവും സ്വര്‍ണ വിലയില്‍ നേരിയ ഇടിവ് രേഖപ്പെടുത്തി. വ്യാഴാഴ്ച ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കില്‍ എത്തിയിരിക്കുകയാണ് സ്വര്‍ണം, വെള്ളി വിലകള്‍.

Gold Price | സംസ്ഥാനത്ത് 3-ാം ദിവസവും സ്വര്‍ണ വിലയില്‍ നേരിയ ഇടിവ്; പവന് 40,720, ഒരു ഗ്രാമിന് 5090

വ്യാഴാഴ്ച ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5090 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 40,720 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

68 രൂപയാണ് വ്യാഴാഴ്ചത്തെ വെള്ളിയുടെ വിനിമയ നിരക്ക്. ഹാള്‍മാര്‍ക് വെള്ളിയുടെ വില 90 രൂപയുമാണ്.

Keywords:  Gold Price March 09 Kerala, Kochi, News, Gold Price, Business, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia