Gold Price | സംസ്ഥാനത്ത് സ്വര്‍ണവില കഴിഞ്ഞ ദിവസം കൂടിയതിന്റെ ഇരട്ടിയിലധികം കുറഞ്ഞു; പവന് 200 രൂപയുടെ ഇടിവ്

 


ADVERTISEMENT


തിരുവനന്തപുരം: (www.kvartha.com) സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. കഴിഞ്ഞ ദിവസം കൂടിയതിന്റെ ഇരട്ടിയിലധികമാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന് 200 രൂപയുടെ കുറവാണ് ചൊവ്വാഴ്ച രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി വില 38080 രൂപയായി കറഞ്ഞുു. തിങ്കളാഴ്ച 80 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയത്.
Aster_MIMS

ഒരു ഗ്രാം സ്വര്‍ണത്തിന് 25 രൂപയുടെ ഇടിവാണ് ചൊവ്വാഴ്ച ഉണ്ടായത്. തിങ്കളാഴ്ച 10 രൂപയുടെ വര്‍ധനവുണ്ടായിരുന്നു. കഴിഞ്ഞ ശനിയാഴ്ച 35 രൂപ കുറഞ്ഞിരുന്നു. നിലവില്‍ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിപണി വില 4760 രൂപയാണ്. 

Gold Price | സംസ്ഥാനത്ത് സ്വര്‍ണവില കഴിഞ്ഞ ദിവസം കൂടിയതിന്റെ ഇരട്ടിയിലധികം കുറഞ്ഞു; പവന് 200 രൂപയുടെ ഇടിവ്


അതേസമയം സംസ്ഥാനത്ത്, വെള്ളിയുടെ വിലയില്‍ മാറ്റമില്ല. വിപണിയില്‍ വെള്ളിയുടെ വില 67 രൂപയാണ്. 925 ഹോള്‍മാര്‍ക് വെള്ളിയുടെ വില 100 രൂപയാണ്. 

Keywords:  News,Kerala,State,Thiruvananthapuram,Gold,Gold Price,Business,Finance,Top-Headlines,Trending, Gold Price June 07 Kerala 
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia