Gold Price Hike | സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു; പവന് 37,000 കടന്നു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


തിരുവനന്തപുരം: (www.kvartha.com) കേരളത്തില്‍ വീണ്ടും സ്വര്‍ണ വില ഉയര്‍ന്നു. വ്യാഴാഴ്ച കുത്തനെ ഇടിഞ്ഞ സ്വര്‍ണ വിലയാണ് വെള്ളിയാഴ്ച ഉയര്‍ന്നിരിക്കുന്നത്. നാല് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു വ്യാഴാഴ്ച സ്വര്‍ണവില ഉണ്ടായിരുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് വെള്ളിയാഴ്ച 320 രൂപ കൂടി. ഒരു പവന്‍ സ്വര്‍ണത്തിന്റെ വെള്ളിയാഴ്ചത്തെ വിപണി വില 37,120 രൂപയാണ്.
Aster mims 04/11/2022

ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 40  രൂപ ഉയര്‍ന്നു. ഒരു ഗ്രാം  22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 4,640 രൂപയാണ്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഉയര്‍ന്നു. 35 രൂപയാണ് ഉയര്‍ന്നത്. ഒരു ഗ്രാം  18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില  3,835 രൂപയാണ്.

Gold Price Hike | സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു; പവന് 37,000 കടന്നു


അതേസമയം സംസ്ഥാനത്ത് ഹാള്‍മാര്‍ക് വെള്ളിയുടെ വില  ഒരു ഗ്രാമിന് 90 രൂപയാണ്. വെള്ളിയുടെ വിലയില്‍ മാറ്റമില്ലതെ തുടരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില  62 രൂപയാണ്. 

Keywords:  News,Kerala,Thiruvananthapuram,Gold,Gold Price,Business,Finance,Top-Headlines,Trending, Gold Price July 22 Kerala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia