3 ദിവസം തുടര്‍ച്ചയായി ഇടിഞ്ഞ ശേഷം 4-ാം ദിനം മാറ്റമില്ലാതെ തുടര്‍ന്ന് സ്വര്‍ണവില
Mar 31, 2022, 11:15 IST
തിരുവനന്തപുരം: (www.kvartha.com 31.03.2022) സംസ്ഥാനത്ത് വ്യാഴാഴ്ച സ്വര്‍ണ വിലയില്‍ മാറ്റമില്ല. മൂന്ന് ദിവസം തുടര്‍ച്ചയായി ഇടിഞ്ഞ ശേഷം നാലാം ദിനം സ്വര്‍ണനിരക്ക് മാറ്റമില്ലാതെ തുടരുകയാണ്. വ്യാഴാഴ്ചത്തെ സ്വര്‍ണവില ഗ്രാമിന് 4765 രൂപയാണ്. ഒരു പവന് സ്വര്‍ണത്തിന്റെ വില 38120 രൂപയുമാണ്.
925 ഹോള്‍മാര്‍ക് വെള്ളിക്ക് വ്യാഴാഴ്ചത്തെ വില 100 രൂപയാണ്. വെള്ളി വിലയില്‍ മാറ്റമില്ല. വെള്ളിക്ക് വ്യാഴാഴ്ച ഗ്രാമിന് 72 രൂപയാണ്.
ബുധനാഴ്ച പവന് 80 രൂപയും ഗ്രാമിന് 10 രൂപയും കുറഞ്ഞിരുന്നു. ചൊവ്വാഴ്ച ഗ്രാമിന് 20 രൂപയും പവന് 160 രൂപയും കുറഞ്ഞിരുന്നു. തിങ്കളാഴ്ച ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് കുറഞ്ഞത്. രണ്ട് ദിവസമായി വിലയില്‍ മാറ്റമില്ലാതെ തുടര്‍ന്നതിന് ശേഷമാണ് തിങ്കളാഴ്ച വില കുറഞ്ഞത്.
Keywords: News, Kerala, State, Gold, Gold Price, Business, Finance, Thiruvananthapuram, Trending, Gold Price in Kerala on March 31Yoga Guru Ramdev was seen on camera losing his cool and threatening a journalist, who asked him about his comments in the past on reducing petrol price. @ndtv pic.twitter.com/kHYUs49umx
— Mohammad Ghazali (@ghazalimohammad) March 30, 2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.