ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു; വാങ്ങാനാകാതെ ഉപഭോക്താക്കള്‍!

 


ADVERTISEMENT


തിരുവനന്തപുരം: (www.kvartha.com 28.03.2022) ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 25 രൂപയാണ് തിങ്കളാഴ്ച കുറഞ്ഞത്. 4795 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 38360 രൂപയാണ്. മാര്‍ച് 27ന് സ്വര്‍ണവില ഗ്രാമിന് 4820 രൂപയും ഒരു പവന് വില 38560 രൂപയുമായിരുന്നു. 
Aster_MIMS

ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു; വാങ്ങാനാകാതെ ഉപഭോക്താക്കള്‍!


എന്നാല്‍ വില കുറഞ്ഞിട്ടും സ്വര്‍ണം വാങ്ങാനാകാത്തതിന്റെ നിരാശയിലാണ് ഉപഭോക്താക്കള്‍. കാരണം അഖിലേന്‍ഡ്യ പണിമുടക്കിന്റെ ഭാഗമായി സംസ്ഥാനത്ത് തിങ്കളാഴ്ച സ്വര്‍ണക്കടകള്‍ തുറന്നിട്ടില്ല. അതിനാല്‍ വില കുറഞ്ഞതിന്റെ നേട്ടം ഉപഭോക്താക്കള്‍ക്ക് ലഭിക്കില്ലെന്നാണ് സ്വര്‍ണക്കട ഉടമകള്‍ പറയുന്നത്.

Keywords:  News, Kerala, State, Thiruvananthapuram, Gold, Gold, Business, Finance, Gold Price in Kerala on March 28
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Beta
Web Desk Beta

154168 Articles

Tags

Share this story

wellfitindia