ചാഞ്ചാട്ടം തുടരുന്നു; സ്വര്‍ണവില കുത്തനെ ഉയര്‍ന്നു; സംസ്ഥാനത്ത് പവന് 320 രൂപയുടെ വര്‍ധനവ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


തിരുവനന്തപുരം: (www.kvartha.com 04.03.2022) സംസ്ഥാനത്ത് ഏറിയും കുറഞ്ഞും സ്വര്‍ണവില തുടരുന്നു. വെള്ളിയാഴ്ച വീണ്ടും സ്വര്‍ണവില കുതിച്ചുയര്‍ന്നു. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് വീണ്ടും എത്തിയിരിക്കുന്നത്. വ്യാഴാഴ്ച 40 രൂപ ഗ്രാമിന് ഇടിവുണ്ടായ ശേഷമാണ് വെള്ളിയാഴ്ച വീണ്ടും ഗ്രാമിന് 40 രൂപ കൂടിയിരിക്കുന്നത്.
Aster mims 04/11/2022

വെള്ളിയാഴ്ചത്തെ സ്വര്‍ണവില ഗ്രാമിന് 4770 രൂപയാണ്. വ്യാഴാഴ്ച 4730 രൂപയിലായിരുന്നു സ്വര്‍ണത്തിന്റെ വ്യാപാരം. മാര്‍ച് രണ്ടിനും ഇതായിരുന്നു സ്വര്‍ണത്തിന്റെ വില. 

ചാഞ്ചാട്ടം തുടരുന്നു; സ്വര്‍ണവില കുത്തനെ ഉയര്‍ന്നു; സംസ്ഥാനത്ത് പവന് 320 രൂപയുടെ വര്‍ധനവ്


വെള്ളിയാഴ്ച ഒരു പവന്‍ സ്വര്‍ണത്തിന് 320 രൂപയുടെ വര്‍ധനവ് രേഖപ്പെടുത്തി. ഒരു പവന്‍ സ്വര്‍ണത്തിന് 38160 രൂപയാണ് വില. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് സ്വര്‍ണത്തിന് വെള്ളിയാഴ്ച രേഖപ്പെടുത്തിയിരിക്കുന്നത്.

Keywords:  News, Kerala, State, Thiruvananthapuram, Gold, Gold Price, Business, Finance, Gold Price in Kerala on March 04 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia