Puja Bumper Lottery | പൂജാ ബംപര്‍ ലോടറിയുടെ 10 കോടി രൂപ ഒന്നാം സമ്മാനം ഗുരുവായൂരില്‍ വിറ്റ ടികറ്റിന്

 


തിരുവനന്തപുരം: (www.kvartha.com) പൂജാ ബംപര്‍ ലോടറിയുടെ 10 കോടി രൂപ ഒന്നാം സമ്മാനം ഗുരുവായൂരില്‍ വിറ്റ ടികറ്റിന്. കിഴക്കേനട ഭാഗത്തുളള കടയില്‍നിന്ന് വിറ്റുപോയ ടികറ്റ് വാങ്ങിയ ഭാഗ്യവാനാരെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. 

Puja Bumper Lottery | പൂജാ ബംപര്‍ ലോടറിയുടെ 10 കോടി രൂപ ഒന്നാം സമ്മാനം ഗുരുവായൂരില്‍ വിറ്റ ടികറ്റിന്


JC 110398 എന്ന നമ്പറിനാണ് ബംപര്‍ സമ്മാനം. രണ്ടാം സമ്മാനം വയനാട്ടില്‍ വിറ്റ ടികറ്റിനാണ്. ടികറ്റ് നമ്പര്‍ JD 255007. ഗുരുവായൂരിലെ ഐശ്വര്യ ലോടറി ഏജന്‍സിയാണ് ഒന്നാം സമ്മാനം ലഭിച്ച ടികറ്റ് വിറ്റത്.

മൂന്നാം സമ്മാനമായ അഞ്ചുലക്ഷം രൂപയുടെ ടികറ്റ് 12 പേര്‍ക്കാണ് വിറ്റത്.

വിജയികള്‍ ഇവര്‍:

JA 252530 (മലപ്പുറം)

JA 349439 (തിരുവനന്തപുരം)

JB 180377 (കൊല്ലം)

JB 581474 (കണ്ണൂര്‍)

JC 171516 (പുനലൂര്‍)

JC 235122 (പാലക്കാട്)

JD 208212 (എറണാകുളം)

JD 556934 (ഗുരുവായൂര്‍)

JE 586000 (ആലപ്പുഴ)

JE 708492 (എറണാകുളം)

JG 554858 (പാലക്കാട്)

JG 667047 (ചിറ്റൂര്‍)

Keywords: First prize of Puja Bumper Lottery is Rs 10 crore for the ticket sold in Guruvayur, Thiruvananthapuram, News, Guruvayoor Temple, Winner, Ticket, Kerala, Business.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia