രാജ്യാന്തര വിമാനസര്‍വീസുകള്‍ക്ക് ഏര്‍പെടുത്തിയിരുന്ന വിലക്ക് ജൂണ്‍ 30 വരെ നീട്ടി
May 28, 2021, 16:27 IST
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com 28.05.2021) രാജ്യാന്തര വിമാനസര്‍വീസുകള്‍ക്ക് ഏര്‍പെടുത്തിയിരുന്ന വിലക്ക് ജൂണ്‍ 30 വരെ നീട്ടി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് വെള്ളിയാഴ്ച ഡിജിസിഎ വിലക്ക് നീട്ടിയത്. രാജ്യത്ത് കോവിഡ് അതിതീവ്രവ്യാപനം തുടരുകയാണ്.
ചരക്കുനീക്കത്തിനും തടസമുണ്ടാവില്ല. നിലവില്‍ വിവിധ രാജ്യങ്ങളുമായി സഹകരിച്ച് പ്രത്യേക വിമാന സര്‍വീസുകള്‍ നടത്തുന്നുണ്ട്. ഇതിന് തടസമുണ്ടാവില്ലെന്നും ഡിജിസിഎ അറിയിച്ചു.
Keywords: DGCA extends ban on scheduled international commercial passenger flights until June 30, New Delhi, News, Business, Flight, National.
കോവിഡ് ഒന്നാംതരംഗത്തിന്റെ തുടക്കത്തില്‍ 2020 മാര്‍ച്ചിലാണ് രാജ്യാന്തര വിമാനസര്‍വീസുകള്‍ക്ക് ആദ്യമായി വിലക്ക് ഏര്‍പെടുത്തിയത്. തുടര്‍ന്ന് വിലക്ക് നീട്ടുകയായിരുന്നു. എന്നാല്‍ പ്രത്യേക വിമാന സര്‍വീസുകള്‍ തുടരുമെന്ന് ഡിജിസിഎ അറിയിച്ചു.
ചരക്കുനീക്കത്തിനും തടസമുണ്ടാവില്ല. നിലവില്‍ വിവിധ രാജ്യങ്ങളുമായി സഹകരിച്ച് പ്രത്യേക വിമാന സര്‍വീസുകള്‍ നടത്തുന്നുണ്ട്. ഇതിന് തടസമുണ്ടാവില്ലെന്നും ഡിജിസിഎ അറിയിച്ചു.
Keywords: DGCA extends ban on scheduled international commercial passenger flights until June 30, New Delhi, News, Business, Flight, National.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.