Electric Scooters | ദീപാവലി: ഈ ഇലക്ട്രിക് സ്‌കൂടറുകള്‍ക്ക് വലിയ കിഴിവ് പ്രഖ്യാപിച്ച് കംപനികള്‍; ഓഫറുകള്‍ അറിയൂ
Oct 14, 2022, 14:47 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com) രാജ്യത്ത് ഉത്സവ സീസണാണിത്. ഇതോടൊപ്പം ആളുകളെ ആകര്‍ഷിക്കാന്‍ കംപനികള്‍ ഇളവുകളും നല്‍കുന്നുണ്ട്. ഈ ഉത്സവ സീസണില്‍ ഒല (Ola), എവിയം (EVeium), ജിടി ഫോഴ്‌സ് (GT Force) എന്നിവയില്‍ നിന്ന് ഇലക്ട്രിക് സ്‌കൂടറുകള്‍ വാങ്ങാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, കംപനികള്‍ മികച്ച ഓഫറുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ദീപാവലി പ്രമാണിച്ച് ഇലക്ട്രിക് സ്‌കൂടറുകള്‍ക്ക് 15,000 രൂപ വരെ കിഴിവ് ലഭിക്കും.
ഒല എസ്1, എസ്1 പ്രോ
ഒല ഇലക്ട്രിക് അതിന്റെ മുന്‍നിര എസ്1 പ്രോ ഇലക്ട്രിക് സ്‌കൂടറിന് 10,000 രൂപ കിഴിവ് വാഗ്ദാനം ചെയ്യുന്നു. സാധാരണ 1.40 ലക്ഷം രൂപ വിലയുള്ള Ola S1 Pro നിലവില്‍ 1.30 ലക്ഷം രൂപയ്ക്ക് ലഭ്യമാണ്. ഇത് കൂടാതെ 99,999 രൂപയ്ക്ക് എസ്1 വാങ്ങാം. എല്ലാ വിലകളും എക്‌സ്-ഷോറൂം ആണ്, ഈ ഓഫറുകള്‍ നിലവില്‍ ദീപാവലി വരെ മാത്രമേ സാധുതയുള്ളൂ.
എവിയം ഇലക്ട്രിക് സ്‌കൂടര്‍
EVeium സ്മാര്‍ട് മൊബിലിറ്റി അതിന്റെ ഇ-സ്‌കൂടറിന് 15,400 രൂപ വരെ വലിയ കിഴിവ് നല്‍കിയിട്ടുണ്ട്. സാധാരണയായി 1.39 ലക്ഷം രൂപയ്ക്ക് വില്‍ക്കുന്ന കോസ്മോ ഇവി നിലവില്‍ 1.26 ലക്ഷം രൂപയ്ക്ക് ലഭ്യമാണ്. കോമറ്റ് ഇവി ഇപ്പോള്‍ 1.69 ലക്ഷം രൂപയ്ക്ക് ലഭ്യമാണ് (15,000 രൂപ കിഴിവ്), 2.07 ലക്ഷം രൂപയ്ക്ക് വില്‍ക്കുന്ന ജാര്‍ ഇവി നിലവില്‍ 1.92 ലക്ഷം രൂപയ്ക്ക് ലഭ്യമാണ്. ഈ വിലകളെല്ലാം എക്‌സ്-ഷോറൂം ആണ്. ഒക്ടോബര്‍ 31 വരെ നിങ്ങള്‍ക്ക് ഈ കിഴിവ് ഓഫര്‍ ലഭിക്കും.
ജിടി ഫോഴ്‌സ് ഇലക്ട്രിക് സ്‌കൂടര്‍
ജിടി പ്രൈം പ്ലസ്, ജിടി ഫ്‌ളൈയിംഗ് ഇലക്ട്രിക് സ്‌കൂട്ടടറുകള്‍ക്ക് 5,000 രൂപയുടെ കിഴിവ് ജിടി ഫോഴ്‌സ് വാഗ്ദാനം ചെയ്യുന്നു. ജിടി പ്രൈം പ്ലസ് സാധാരണയായി 56,692 രൂപയ്ക്കാണ് വില്‍ക്കുന്നത്. ഇത്തവണ 51,692 രൂപയ്ക്ക് ലഭിക്കും. കൂടാതെ, ജിടി ഫ്‌ലൈയിംഗ് ഇ-സ്‌കൂടറിന് യഥാര്‍ത്ഥത്തില്‍ 52,500 രൂപയാണ് വില, നിലവില്‍ 47,500 രൂപയ്ക്ക് ലഭ്യമാണ്. എല്ലാ വിലകളും എക്‌സ്-ഷോറൂം ആണ്. ഒക്ടോബര്‍ 31 വരെ നിങ്ങള്‍ക്ക് ഈ ഓഫര്‍ ലഭിക്കും.

Keywords: Latest-News, National, Top-Headlines, Business, Vehicles, Auto & Vehicles, Scooter, Electronics Products, Diwali, Electric Scooter, Big Diwali discounts on electric scooters!
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.