20, 23, 24 കാരറ്റ് സ്വര്‍ണാഭരണങ്ങള്‍ക്ക് ഹോള്‍മാര്‍കിംഗ് യുഐഡി രേഖപ്പെടുത്തുന്നതിന് അംഗീകാരം

 


കൊച്ചി: (www.kvartha.com 21.07.2021) 20, 23, 24 കാരറ്റ് സ്വര്‍ണാഭരണങ്ങള്‍ക്ക് കൂടി ഹോള്‍മാര്‍കിംഗ് യുഐഡി രേഖപ്പെടുത്തുന്നതിന് ബ്യൂറോ ഓഫ് ഇന്‍ഡ്യന്‍ സ്റ്റാന്‍ഡേര്‍സ് (BlS)ന്റെ അംഗീകാരം. 14, 18, 22 കാരറ്റ് ആഭരണങ്ങളില്‍ മാത്രമായിരുന്നു ഇതുവരെ ഹോള്‍മാര്‍ക് യുഐഡി മുദ്ര പതിച്ചിരുന്നത്.

20, 23, 24 കാരറ്റ് സ്വര്‍ണാഭരണങ്ങള്‍ക്ക് ഹോള്‍മാര്‍കിംഗ് യുഐഡി രേഖപ്പെടുത്തുന്നതിന് അംഗീകാരം

കേരളത്തില്‍ 916, 22 കാരറ്റ് ആഭരണങ്ങള്‍ക്കാണ് പ്രിയമേറെയുള്ളത്. ഡയമന്‍ഡ് ആഭരണങ്ങളാണ് 18 കാരറ്റില്‍ നിര്‍മിക്കുന്നത്. 14, 20, 23, 24 കാരറ്റിലും വിവിധ ആഭരണങ്ങള്‍ നിര്‍മിക്കുന്നു.

Keywords:  Approval to record Hallmarking UID for 20, 23, 24 carat gold jewelry, Kochi, News, Business, Gold, Trending, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia