3 ദിവസത്തിനുശേഷം സ്വര്‍ണത്തിന് 160 രൂപ കുറഞ്ഞ് പവന് 37,360 രൂപ ആയി

 


ADVERTISEMENT

കൊച്ചി: (www.kvartha.com 20.10.2020) മൂന്നുദിവസത്തെ വിലവര്‍ധനയ്ക്കുശേഷം സ്വര്‍ണവില പവന് 160 രൂപ കുറഞ്ഞ് 37,360 രൂപയായി. 4670 രൂപയാണ് ഗ്രാമിന്റെ വില.

ആഗോള വിപണിയില്‍ സ്പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 1,903.16 ഡോളര്‍ നിലവാരത്തിലേയ്ക്ക് താഴ്ന്നു. യുഎസ് ഡോളര്‍ കരുത്താര്‍ജിച്ചതാണ് വിലയെ ബാധിച്ചത്. യുഎസില്‍ വൈകാതെ ഉത്തേജന പാക്കേജ് വരുമെന്ന പ്രതീക്ഷയും സ്വര്‍ണത്തില്‍നിന്ന് നിക്ഷേപകരെ അകറ്റി.  3 ദിവസത്തിനുശേഷം സ്വര്‍ണത്തിന് 160 രൂപ കുറഞ്ഞ് പവന് 37,360 രൂപ ആയി

ദേശീയ വിപണിയില്‍ പത്ത് ഗ്രാം തനിത്തങ്കത്തിന്റെ വില 50,584 രൂപ നിലവാരത്തിലാണ്.

Keywords:  Gold price falls, Kochi, News, Business, Gold, Gold Price, Kerala.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia