SWISS-TOWER 24/07/2023

Booked | ലോഡ് ജിലെ താമസക്കാരിയായ ഭര്‍തൃമതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ഉടമയ്‌ക്കെതിരെ കേസെടുത്തു

 


ADVERTISEMENT

കണ്ണൂര്‍: (KVARTHA) പറശ്ശിനിക്കടവിലെ ലോഡ് ജില്‍ താമസിച്ച ഭര്‍തൃമതിയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ ലോഡ് ജ് ഉടമയുടെ പേരില്‍ തളിപ്പറമ്പ് പൊലീസ് കേസെടുത്തു. കഴിഞ്ഞ ഏപ്രില്‍ ഒന്‍പതിന് പറശിനിക്കടവ് സുപ്രിയാ ലോഡ് ജിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

Booked | ലോഡ് ജിലെ താമസക്കാരിയായ ഭര്‍തൃമതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ഉടമയ്‌ക്കെതിരെ കേസെടുത്തു

ഭര്‍ത്താവിനോടൊപ്പം ക്ഷേത്രദര്‍ശനത്തിനെത്തിയ ഇവര്‍ ലോഡ് ജില്‍ താമസിക്കുന്നതിനിടെ ഭര്‍ത്താവ് ഭക്ഷണം കഴിക്കാനായി പുറത്തുപോയപ്പോള്‍ ഉടമ ശ്രീശന്‍ പീഡിപ്പിച്ചതായാണ് കേസ്.

Keywords: Lodge Owner Booked For Molesting Housewife, Kannur, News, Lodge Owner, Complaint, Police, Booked, Molesting, Housewife, Kerala News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia