Accidental Death | കൊച്ചിയില്‍ കെട്ടിട നിര്‍മാണത്തിനിടെ ഇരുമ്പ് ഗോവണി തകര്‍ന്നുവീണ് ഒരാള്‍ മരിച്ചു
May 6, 2024, 14:18 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (KVARTHA) കെട്ടിട നിര്‍മാണത്തിനിടെ ഉണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ഗുരുതരമായി പരുക്കേറ്റ ബിഹാര്‍ സ്വദേശി ഉത്തം ആണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ അഞ്ചുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരാളുടെ പരുക്ക് ഗുരുതരമാണെന്നാണ് വിവരം.
കൊച്ചി ഇന്‍ഫോ പാര്‍കിനോട് ചേര്‍ന്നുള്ള സ്മാര്‍ട് സിറ്റി മേഖലയിലാണ് അപകടമുണ്ടായത്. ബീഹാര്‍ സ്വദേശികളായ രമിത്, സിക്കന്ദര്‍, അമാന്‍, ബബന്‍ സിങ്, രാജന്‍ മുന്ന എന്നിവര്‍ക്കാണ് പരുക്കേറ്റത്. നിര്‍മാണത്തിലിരുന്ന 24 നില കെട്ടിടത്തിന്റെ പെയിന്റിംഗിനായി സ്ഥാപിച്ച ഇരുമ്പ് ഫ്രെയിം നിലംപതിച്ചാണ് അപകടം ഉണ്ടായത്. ഇരുമ്പ് ഫ്രെയിം തൊഴിലാളികളുടെ ദേഹത്തേക്ക് വീഴുകയായിരുന്നു.
Keywords: News, Kerala, Kochi-News, Obituary, Kochi News, Migrant Worker, Died, Construction, Building Portion, Collapsed, Injured, Hospital, Treatment, Kochi: Migrant worker died after under construction building portion collapsed.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.